ഹൈഡ്രജൻ പെറോക്സൈഡ് എന്നുപറയുന്നത് നമ്മുടെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും എല്ലാം ലഭ്യമാകുന്ന ഒരു കുഞ്ഞു കുപ്പിയിൽ ഉള്ള ദ്രാവകമാണ്. എന്നാൽ അതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. വളരെയധികം ഗുണങ്ങളുള്ള ഹൈഡ്രജൻ പെറോക്സൈഡ് നമ്മുടെ നിത്യ ജീവിതത്തിൽ അനേകം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് പലപ്പോഴും നമ്മൾ ഇവയെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെ അത്.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഹൈഡ്രജൻ പ്രൊഫൈൽ വഴി കഴിയുന്നതാണ്. എക്സൈഡ് നമുക്ക് ഫ്ലോർ വൃത്തിയാക്കുന്നതിന് ഏറ്റവും പ്രധാനിയായ ഒന്നാണ്. ഇതിലേക്ക് വെള്ളം കൂടി ചേർത്ത് ഫ്ലോർ വൃത്തിയാക്കുക യാണെങ്കിൽ കറ പോകുമെന്നു മാത്രമല്ല നിലം വെട്ടി തിളങ്ങുകയും ചെയ്യുന്നു. ഇതുപോലെതന്നെ ഹൈഡ്രജൻ പെറോക്സൈഡ് ലേക്ക് അല്പം വെള്ളം കൂടി ചേർത്ത് മൗത്ത് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലുകൾക്ക് നല്ല നിറം നൽകുകയും ദുർഗന്ധം അകറ്റുകയും ചെയ്യുന്നു.
ഇത് തുണികളിൽ മുക്കി വെക്കുന്നത് കറകൾ അകറ്റാൻ വളരെ ഉത്തമമായ മാർഗ്ഗമാണ്. എന്നാൽ പോകുന്ന വസ്ത്രങ്ങളിൽ പരമാവധി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് നിത്യ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സാധനമാണ്. അതുപോലെതന്നെ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാൻ സാധ്യമാകുന്നു.
നഖങ്ങൾക്കിടയിൽ ഉള്ള അഴുക്കുകൾ വൃത്തിയാക്കാൻ ഇതുകൊണ്ട് സാധിക്കും. വാഷ്ബേസിൻ സിംഗ് എന്നീ കാര്യങ്ങളെല്ലാം അണുവിമുക്തമാക്കുന്ന അതോടൊപ്പം വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ്. ചെടികൾ വളർത്തിയെ ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.