കരിമൻ വസ്ത്രങ്ങളിൽ മഴക്കാലമായാൽ കണ്ടുവരുന്നത് സാധാരണയാണ്. എന്നാൽ ഇത്തരത്തിൽ കരിമൻ പുതിയ വസ്ത്രങ്ങൾ പലപ്പോഴും നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനു പകരം ഈ വസ്ത്രങ്ങളിലെ കരിമ്പൻ പൂർണമായും മാറ്റി എടുക്കുന്നതിനുള്ള ഒരു വഴിയാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി നമുക്ക് വീടുകളിൽ തന്നെ ചെയ്തു നോക്കാവുന്ന ഒന്നാണ്.
വളരെ എളുപ്പത്തിൽ കരിമൻ പിടിച്ച് വസ്ത്രങ്ങളെല്ലാം പുതിയത് പോലെ ആക്കാൻ ഈ രീതി കൊണ്ട് സാധ്യമാകുന്നു. ഡ്രൈ ക്ലീനിങ് മറ്റും കൊടുത്തു കഴിഞ്ഞാലും പൂർണമായും കരിമ്പൻ മാറ്റിയെടുക്കാൻ നമ്മുക്ക് സാധിക്കുന്നതല്ല. എന്നാൽ ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്നത് വഴി നമ്മുടെ വസ്ത്രങ്ങൾ പഴയതിനേക്കാൾ പുതിയതായി മാറാനുള്ള സാധ്യത കൂടുതലാണ്.
വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിൽ ഉണ്ടാക്കുന്ന കരിമ്പൻ മാറ്റിയെടുക്കാൻ നമ്മുക്ക് ഇതുകൊണ്ട് സാധ്യമാകുന്നു. ഇത്തരം രീതികൾ ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ തരുമെന്ന് മാറ്റിയെടുക്കുക മാത്രമല്ല വസ്ത്രങ്ങൾ പുതിയത് പോലെ ആക്കുന്നതിന് സഹായിക്കും. ഇതിനുവേണ്ടി നമ്മൾ ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് രണ്ടുമൂന്നു സ്പൂൺ ക്ലോറക്സ് ചേർത്ത് കൊടുക്കുക.
ഇതിൽ കരിമ്പൻ പിടിച്ച് വസ്ത്രം രണ്ടു മണിക്കൂറിലധികം മുക്കിവയ്ക്കുക. ഇങ്ങനെ മുക്കി വയ്ക്കുന്നത് വഴി വസ്ത്രങ്ങളിലെ കാര്യങ്ങൾ പൂർണമായും മാറിക്കിട്ടുകയും പുതിയ വസ്ത്രങ്ങൾ പോലെ തിളങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ മാറി മാറി കിട്ടുന്നതിനു സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.