വീട്ടിലെ ജനലുകളും വാതിലുകളും വൃത്തിയാക്കാൻ ഇതു മാത്രം മതി

നമ്മുടെ വീട്ടിലെ ജനലുകളും വാതിലുകളും വൃത്തിയാക്കുന്നത് വളരെ ആയാസകരമായ ഒരു ജോലി തന്നെയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ ഇതിനു വേണ്ടി ഒരുപാട് സമയം ചെലവഴിക്കുന്നത് പതിവാണ്. വീട്ടമ്മമാരെ സംബന്ധിച്ച് ഇത്തരത്തിലുള്ള ജോലികൾ പലരും പാടുപെട്ട തന്നെയാണ്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ ഈ ജോലികൾ ചെയ്തു തീർക്കാൻ എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ വീട്ടിൽ എല്ലായിടങ്ങളിലും വൃത്തിയാക്കി വയ്ക്കേണ്ടത്.

   

ഒരു അത്യാവശ്യ ഘടകം ആയതുകൊണ്ട് ഇത്തരം ജോലികൾ വളരെ അനായാസകരമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം ജോലികൾ എങ്ങനെ വേഗത്തിൽ ആക്കി എടുക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. പലപ്പോഴും നമ്മൾ ഇങ്ങനെ വൃത്തിയാക്കി എടുത്തു കഴിഞ്ഞാൽ നല്ല രീതിയിൽ വൃത്തിയായി കിട്ടാത്ത വിധം ആയിരിക്കാം എടുക്കുന്നത്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ കാര്യങ്ങൾ വൃത്തിയാക്കി എടുക്കുന്നത് എന്നാണ്.

ഇന്നിവിടെ ചർച്ച ചെയ്യുന്നത്. ഒരു പാത്രത്തിൽ വെള്ളം എടുത്തതിനു ശേഷം അതിലേക്ക് അല്പം ഹാർപിക് ചേർത്ത് കൊടുത്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഈ വെള്ളം ഉപയോഗിച്ച് ജനലുകളും വാതിലുകളും അനായാസമായി നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്.

ഇത് ചെയ്യുമ്പോൾ ഒരു ഗ്ലൗസ് ധരിക്കുന്നത് കൂടുതൽ നല്ലതായിരിക്കും. പക്ഷേ ഇത് ഉപയോഗിച്ച് നമ്മൾ ജനലുകളും വാതിലുകളും വൃത്തിയാക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി ഇരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. മാത്രമല്ല കൂടുതൽ ദിവസവും ഇത് നല്ല തിളക്കത്തോടെ കൂടി നിൽക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *