മുടികൊഴിച്ചിൽ ഇന്നത്തെ തലമുറയിൽ ഒരു പ്രധാന പ്രശ്നമാണ്. ധാരാളം മുടി ഉണ്ടായിരുന്നത് മുഴുവൻ കൊഴിഞ്ഞു പോയെന്നു കഷണ്ടി ആയതുകൊണ്ട് കൂടുതൽ പ്രായം തോന്നിക്കുന്ന ഒന്നും പറയുന്നവരാണ് കൂടുതൽ പേരും. അതുകൊണ്ടുതന്നെ മുടി കൊഴിയുന്നത് തടയേണ്ടത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. മുടികൊഴിച്ചൽ മാറുന്നതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു മാജിക്കൽ ഹെയർ മാസ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നാച്ചുറൽ ആയ സാധനങ്ങൾ മാത്രം മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മുടി വളർത്തിയെടുക്കാൻ സഹായകമാകും. അല്ലാത്തപക്ഷം മുടിയുടെ അവസ്ഥ കൂടുതൽ ശോചനീയം ആകുന്നത് നമുക്ക് കാണേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മൾ മുടിക്ക് വളരെ നല്ല രീതിയിലുള്ള ഹെയർ മാസ്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മുടിക്ക് തികച്ചും ആരോഗ്യവും ഉള്ളതാക്കി എടുക്കാൻ പറ്റിയ ഒരു ഹെയർ മാസ്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇതിന് ചിലവ് വളരെ കുറവാണ്. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കടുക് നല്ലതുപോലെ മിക്സിയിലിട്ട് പൊടിച്ചെടുത്ത അതിനുശേഷം അതിലേക്ക് കറ്റാർവഴയുടെ ജല ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ വൈറ്റമിൻ ഇയുടെ ഓയിൽ ചേർത്ത് കൊടുക്കുക.
അതിനുശേഷം 2 സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്തതിനു ശേഷം കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം മാത്രം ഇത് തലയിൽ പുരട്ടുക. വളരെ ആക്ടീവായ ഹെയർ മാസ്ക് എല്ലാവരും വീടുകളിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.