വായനാറ്റം മാറ്റിയെടുക്കാൻ ഇങ്ങനെയുള്ള ടിപ്പുകൾ ചെയ്തു നോക്കൂ

പലരുടെയും കോൺഫിഡൻസ് നശിപ്പിയ്ക്കുന്ന ഒന്നാണ് വായനാറ്റം. വളരെ എളുപ്പത്തിൽ വായനാറ്റം മാറ്റിയെടുക്കാനുള്ള വഴിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പലവിധത്തിലുള്ള ദന്ത രോഗങ്ങളുടെ ഭാഗമായി നമുക്ക് വായനാറ്റം അനുഭവപ്പെടാനുള്ള ഇടയുണ്ട്. അതുകൊണ്ട് വയനാട് മാറ്റിയെടുക്കേണ്ടത് നമുക്ക് അത്യാവശ്യമായ കാര്യം തന്നെയാണ്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ വായ നാറ്റംമാറ്റിയെടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിലും വയനാടും അനുഭവപ്പെടാനുള്ള സാധ്യതകളേറെയാണ്.

   

കൃത്യസമയത്ത് നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് വഴിയും ഇത്തരത്തിലുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതു പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടി നമ്മൾ കൃത്യസമയത്തുതന്നെ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാണ്. വളരെ എളുപ്പത്തിൽ തന്നെ വായ നാറ്റം മാറ്റിയെടുക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യേണ്ടത് അൽപം ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ എപ്പോഴും വൃത്തിയാക്കുക എന്നതാണ്. ഇങ്ങനെ വൃത്തിയാക്കുന്നത് വഴി വായിലുണ്ടാകുന്ന ബാക്ടീരിയ നീക്കംചെയ്യാൻ സാധിക്കുന്നു.

അതുപോലെതന്നെ കുക്കുംബർ വായയുടെ അകത്തു കുറച്ചുസമയം വച്ചിരിക്കുകയാണ് എങ്കിൽ വായ നാറ്റം എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെ തന്നെ നമുക്ക് ചെയ്യാവുന്ന മറ്റൊരു രീതിയാണ് വെറ്റിലയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് വഴി എളുപ്പത്തിൽ ധന്യമായ നടി മാറ്റിയെടുക്കാൻ സാധ്യമാകുന്നു. നമ്മൾ ഒരുപാട് തരത്തിലുള്ള മൗത്ത് വാഷുകൾ ഇന്ന് ലഭ്യമാണെങ്കിലും.

ഇവയിൽ ചെറിയ കുട്ടിക്ക് തന്നെ വലിയ വില കൊടുക്കേണ്ടത് വരാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മൗത്ത് വാഷ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പേരയിൽ അല്പം ഉപ്പു കൂടി ഇട്ട് തിളപ്പിച്ചതിനുശേഷം വായിൽ കൊള്ളുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *