മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന കാര്യം എന്നത് അമിതവണ്ണം അല്ലെങ്കിൽ ഭാരം കുറയ്ക്കുന്നതിനു പറ്റിയാണ്. കാരണം കേരളത്തിലെ ഏതാണ്ട് 40 ശതമാനം ആൾക്കാരും അമിതവണ്ണം ഉള്ളവരാണ്. പക്ഷേ നമ്മുടെ ഇടയിൽ മറ്റൊരു കൂട്ടരുണ്ട്. അതായത് ഭാരം കൂട്ടുവാൻ ശ്രമിക്കുന്നവരെ, പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും പരാജിതരാകുകയില്ല ആരാണ് അവരിൽ കൂടുതലും. തുക വർദ്ധിപ്പിക്കുവാൻ വേണ്ടി എന്ത് ചെയ്യാൻ സാധിക്കും. ഡോക്ടർ സമീപിക്കുന്ന പലരും ചോദിക്കുന്നത് തൂക്കം വർദ്ധിപ്പിക്കുവാൻ വേണ്ടി എന്തെങ്കിലും മരുന്ന് ഉണ്ടോ എന്നാണ്.
അങ്ങനെ മരുന്നുകളുണ്ട് ചോദിച്ചാലും മരുന്നുകളുണ്ട് എന്നാൽ അതിനേക്കാളും ഏറ്റവും നല്ലത് നാച്ചുറൽ ആയ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കുക എന്നതാണ്. മറ്റുചിലരുടെ വണ്ണം വയ്ക്കുന്നതിന് വേണ്ടി പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നത് ശരിയായ ഒരു കാര്യമല്ല. പ്രോട്ടീൻ പൗഡർ എൻറെ ആവശ്യം ഇവർക്ക് ഇല്ല പ്രോട്ടീൻ പൗഡർ ഒന്നാമതായി ഡോക്ടർ കുറിച്ച് നൽകുന്നത് പ്രായമായവരുടെ പ്രമേഹമുള്ളവരിൽ ആണ്. സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പ്രോട്ടീൻ പൗഡർ ആവശ്യമില്ല.
അതിനെക്കാളും ഏറ്റവും നല്ലത് ഫുഡിൽ നിന്നുതന്നെ പ്രോട്ടീൻ കൂടുതൽ ലഭിക്കുവാൻ ശ്രമിക്കുക എന്നതാണ്. ബീഫ് മട്ടൻ പോർക്ക് എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് വെജിറ്റബിൾ തന്നെ ഇലക്കറികളിലും പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ആഹാരത്തിന് കുറവുമൂലമുണ്ടാകുന്ന തൂക്കക്കുറവ് അതായത് അണ്ടർ ന്യൂട്രിഷൻ പ്രത്യേകിച്ച് കുട്ടികളിൽ ആണ് കാണപ്പെടുന്നത്.
അവർക്ക് ശരിയായ ആഹാരം കൊടുത്തു കഴിഞ്ഞാൽ അവരുടെ ശരീരഭാരം പെട്ടെന്ന് വർധിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.