പെട്ടെന്നുള്ള തലകറക്കം മാറാൻ ഉടനെ ഇങ്ങനെ ചെയ്താൽ മതിയാകും..

പലർക്കും തലകറക്കം അനുഭവപ്പെടുന്നുണ്ടാകാം. ചെവിയുടെ അസുഖം കാരണം വരുന്ന തലകറക്കത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മൾ സാധാരണ ആൾക്കാർ കേൾക്കാറുണ്ട്. ചെവിയുടെ ബാലൻസ് തെറ്റി അല്ലെങ്കിൽ ചെവിയുടെ ഫ്ലൂയിഡ് പ്രോബ്ലം ആണ് എന്നൊക്കെ. എന്താണ് ഇത് ഇതിനെ വൈദ്യശാസ്ത്രം പറയുന്ന വെർട്ടിഗോ എന്നാണ്. സ്വയമോ ചുറ്റുപാട് തിരിക്കുന്നതായി അനുഭവപ്പെടുന്നതാണ് വെർട്ടിഗോ എന്ന് പറഞ്ഞാൽ. പൊസിഷൻ ബർത്ത്ഡേക്ക് എന്നുപറഞ്ഞാൽ ഒരു പ്രത്യേകതരം തലകറക്കം ആണ്.

   

രോഗി ഒരു പ്രത്യേക സൈഡിലേക്ക് തല തിരിക്കുമ്പോൾ അല്ലെങ്കിൽ തല പൊക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കുനിഞ്ഞ് പണി ചെയ്യുമ്പോൾ പെട്ടെന്ന് തലകറക്കം വരുന്നു ഇതിനെയാണ് പൊസിഷൻ വെർട്ടിഗോ എന്ന് പറയുന്നത്. അത് ഒരു മിനിറ്റിൽ കുറവ് മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഇങ്ങനെ കരം പൊങ്ങുമ്പോൾ ചിലർ ഛർദ്ദിക്കും മറ്റുചിലർക്ക് വെയർ രൂപത്തിലായിരിക്കും അമിതമായുള്ള വെയർ ആയിരിക്കും ഇങ്ങനെയെല്ലാം അനുഭവപ്പെടുന്ന അതിനുള്ള സാധ്യത കൂടുതലാണ്.

https://youtu.be/WYG8pbLQGZU

ആദ്യമായി വരുമ്പോൾ ആളുകൾ വളരെയധികം ഭയത്തോടെ ആയിരിക്കും പിന്നെ അത് ശീലമാകുമ്പോൾ ആളുകൾക്ക് പിന്നെ മനസ്സിലായി തുടങ്ങും. ഇതിനെയാണ് പൊസിഷൻ വെർട്ടിഗോ അല്ലെങ്കിൽ ചെവിയുടെ ബാലൻസ് പ്രോബ്ലം അല്ലെങ്കിൽ ചെവിയുടെ ഫ്ലൂയിഡ് പ്രോബ്ലം എന്നൊക്കെ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത് എന്ന് വെച്ചാൽ ഉള്ള ചെവിയുടെ ബാലൻസ് സഞ്ചിയുടെ പ്രത്യേക ഭാഗത്ത് ഒത്തിരി കല്ലുകൾ പതിച്ച വെച്ചിട്ടുണ്ട്. കല്ലുകൾ എന്ന് പറയുമ്പോൾ ഇത് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റൽസ് ആണ്.

അപ്പോൾ എന്തെങ്കിലും കാരണവശാൽ തല എവിടെയെങ്കിലും തട്ടുക അല്ലെങ്കിൽ suddenly എഴുന്നേൽക്കുക അപ്പോൾ ഈ കല്ലുകൾ ലൂസായി ഇതിലെ ഉള്ളിലുള്ള ഫ്ലൂയിഡ്ലേക്കുവീഴും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *