മുടി കൊഴിച്ചിൽ മാറാനും മുടി വളരുന്നതിനും ഒരു ദിവസം ഈറൻ വെച്ച ഈ വെള്ളം കൊണ്ട് തല കഴുകിയാൽ…

മുടികൊഴിച്ചിൽ മാറുന്നതിനുള്ള ഒരു നല്ലൊരു ഹോം റെമഡി ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതോടൊപ്പം തന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ മുടി വളർച്ച ഇല്ലായ്മ എല്ലാം പരിഹരിക്കുന്നതിനുള്ള ഒരു അടിപൊളി റെഡി ആണ് ഇത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത് എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് അതുപോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് തയ്യാറാക്കുന്നതിന് ഒരു ഉരുളക്കിഴങ്ങ് പകുതിയെടുത്ത് നല്ലതുപോലെ തൊലി കളഞ്ഞ് വൃത്തിയാക്കി പകുതി ചെറിയ കഷണങ്ങളായി.

   

അരിഞ്ഞ് ഒരു പാത്രത്തിൽ ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് നെല്ലിക്കാപൊടി ആണ് ചേർത്തു കൊടുക്കേണ്ടത് ഏകദേശം ഒരു അര ടേബിൾസ്പൂൺ നെല്ലിക്കാപൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. തലയ്ക്ക് നല്ലൊരു തണുപ്പ് ലഭിക്കുന്നതിനും അതുപോലെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾ നീങ്ങി കിട്ടുന്നതിനും നെല്ലിക്ക വളരെയധികം നല്ലതാണ് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കറിവേപ്പില പൊടിയാണ്.

https://youtu.be/7q5_cIRZngg

കറിവേപ്പില പൊടിച്ചത് അര ടീസ്പൂൺ ഓളം ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെമ്പരത്തിയുടെ പൊടിയാണ്. അതായത് ചെമ്പരത്തി ഉണക്കിപ്പൊടിച്ചത് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അതും ഒരു ഏകദേശം ഒരു ടീസ്പൂൺ ഓളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വെള്ള കരിഷ്മപൊടി ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു പകുതി നാരങ്ങ ജ്യൂസ് ചേർത്ത് കൊടുക്കുക.

ഇത് മുടിക്ക് നല്ലൊരു റിസൾട്ട് ആണ് നൽകുക ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തിളപ്പിച്ച് എടുത്ത് വെള്ളമാണ്. അതിനു ശേഷം ഒരു ദിവസം ഇങ്ങനെ റെസ്റ്റ് ചെയ്യാൻ വെക്കേണ്ടതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *