ഒരുവട്ടം ചെയ്തുനോക്കിയാൽ പിന്നെയും പിന്നെയും ചെയ്യും.

മുഖം പട്ടുപോലെ തിളങ്ങാനും കറുത്ത പാടുകൾ മാറാനും ഈ ക്രീം മാത്രം മതി. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ക്രീം ആണിത്. ഇതിലെ ചേരുവകൾ മൂന്നുനാല് സ്റ്റെപ്പ് ആയിട്ടാണ് ചേർത്തു കൊടുക്കേണ്ടത് . ഈ ഗ്രന്ഥങ്ങൾ ആക്കുന്നതിന് നമുക്ക് ആദ്യമായി തന്നെ വേണ്ടത് 7 ,8 ബദാംപരിപ്പും അതുപോലെ അതേ അളവിൽ തന്നെ പിസ്തയും ആണ്. ഇവ രണ്ടും ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തി വയ്ക്കേണ്ടതാണ് അതിനുശേഷം നമുക്ക് ഇവയുടെ തൊലി കളഞ്ഞെടുക്കുക.

   

ബദാമിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഗുഡ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സ്കിന്നിന് ഹരീഷ് ചെയ്യുകയും റീ ക്രിയേറ്റ് ചെയ്യുന്നു. അതോടൊപ്പംതന്നെ ഡാമേജ് ആയി നമ്മുടെ സ്കിൻ ടിഷ്യു റിപ്പയർ ചെയ്തു സ്കിൻ മോയ്സ്ചറൈസർ ചെയ്യുകയും ചെയ്യുന്നു. പിസ്ത ലേറ്റൻസിയും ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ സ്കിന് സ്കിൻ നല്ലതുപോലെ ഹെൽത്തി ആക്കി സ്കിന്നിലെ നല്ല ഗ്ലോ നൽകുകയും ചെയ്യുന്നു.

ഇനി ഇവ രണ്ടും ഒരുമിച്ച് ഒരു മിക്സിയിൽ അരച്ചെടുക്കുക എത്ര നന്നായി അരച്ചാൽ അത്രയും നല്ലതാണ്. ഇനി ഇത് നല്ലതുപോലെ അരച്ച് ഇതിലേക്ക് ഇതിലേക്ക് 3 ടേബിൾ സ്പൂൺ കട്ടത്തൈര് ചേർത്ത് നല്ലതുപോലെ മിസ്സ് ചെയ്യുകയാണ് വേണ്ടത്. വെള്ളം ഒഴിവാക്കി കട്ടത്തൈര് തന്നെ ചേർക്കണം. തൈരിൽ പ്ല ലാറ്റക് ആസിഡ് സിംഗ് വൈറ്റമിൻ b2, വൈറ്റമിൻ ബീ എന്നിവ അടഞ്ഞിട്ടുണ്ട്.

തൈര് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *