ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഉണക്കമുന്തിരി ഇട്ടു വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിന് ഒത്തിരി ഗുണങ്ങളാണ് വന്നുചേരുന്നത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ദിവസവും ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നതിന് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. ഒന്നര കപ്പ് ഉണക്കമുന്തിരിയിൽ കലോറി കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിരിക്കുന്നു ദഹനപ്രക്രിയ സുഖകരമാക്കാനും മലബന്ധം തടയുന്നതിനും ഏറ്റവും മികച്ചതാണ് ഈ ഉണക്കമുന്തിരി ഇട്ട വെള്ളം. ഉണക്കമുന്തിരിയിൽ ഉള്ള പൊട്ടാസ്യവും നമ്മുടെ ശരീരത്തിന് ഉള്ള ഉപ്പിനെ അളവ് സന്തുലിതം ആകുന്നു.

   

അതുപോലെതന്നെ രക്തസമ്മർദം നിയന്ത്രിക്കുവാനും സഹായിക്കുന്നുണ്ട് ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് മലബന്ധം തടയുവാൻ സഹായിക്കുകയും ദിവസം മുഴുവൻ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ശരീരത്തിലെ ഇരുമ്പിനെ അളവ് നിലനിർത്തുവാനും മുന്തിരി വളരെയധികം സഹായിക്കും ഉണക്കമുന്തിരിയിൽ ഉള്ള നാരുകൾ ദഹനേന്ദ്രിയത്തിൽ ഉള്ള വിഷപദാർത്ഥങ്ങളെ യും ദോഷകരമായ വസ്തുക്കളെയും പുറന്തള്ളുവാൻ സഹായിക്കുന്നുണ്ട്.

https://youtu.be/yYFVpXVln_M

മാത്രമല്ല ഉണക്കമുന്തിരിയിൽ നല്ല അളവിൽ പൊട്ടാസ്യം മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ആസിഡിറ്റി കുറയ്ക്കുന്നതിനും വിഷ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. തീർച്ചയായും നിങ്ങൾ ട്രൈ ചെയ്തു നോക്കണം. ഇത് ഏതു സമയത്തു വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ് ഇതിൽ പ്രത്യേകിച്ച് സമയം ഒന്നും വേണമെന്നില്ല. ദിവസത്തിൽ ഏതെങ്കിലും ഒരു സമയത്ത് കുടിക്കുക കുട്ടികൾക്കും വലിയവർക്കും അതുപോലെതന്നെ പ്രായമുള്ളവർക്കും എല്ലാവർക്കും ഇത് കൊടുക്കുവാൻ സാധിക്കുന്നതാണ്.

യാതൊരുവിധ സൈഡ് എഫക്ട് ഇതിലില്ല ഒരു കുടിച്ചുകഴിഞ്ഞാൽ ഇതിൽ ഒരുപാട് ഗുണങ്ങൾ ആണ് വന്നുചേരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *