മൈഗ്രേൻ നിമിഷനേരംകൊണ്ട് മാറ്റാം. മൈഗ്രേൻ എന്ന തലവേദന ഒരിക്കലും ഒറ്റവാചകത്തിൽ ഒരു ഒതുക്കാൻ കഴിയുന്നതല്ല. തലവേദന യേക്കാൾ പ്രശ്നക്കാരൻ ആണ് ഇവൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ജനിതക പ്രശ്നങ്ങൾ കൊണ്ടും മൈഗ്രേൻ വരാം .പെട്ടെന്നുള്ള മൂഡ് മാറ്റം സാധാരണയിൽ നിന്നും വ്യത്യസ്തമായി തലവേദന ഉമിനീരിലെ കൊഴുപ്പ് വർദ്ധനവ് കണ്ണടയ്ക്കുമ്പോൾ തുറക്കുമ്പോഴും വലയങ്ങൾ പോലെ കാണുകയും ചെയ്യുന്നതാണ് മൈഗ്രൈൻ ലക്ഷണങ്ങൾ. എന്നും രാവിലെ ഒരു കാപ്പി പതിവുള്ള വരാണ് നമ്മളിൽ പലരും എന്നാൽ ഈ കാപ്പിക്ക് നമ്മുടെ മൈഗ്രൈന്.
അകറ്റുന്നതിനുള്ള കഴിവുണ്ട്. അതു നിമിഷനേരംകൊണ്ട്. കാപ്പിൽ അല്പം നാരങ്ങാനീരും മിക്സ് ചെയ്ത് കഴിച്ചുനോക്കൂ, ഇത് മൈഗ്രേൻ നിമിഷനേരംകൊണ്ട് തുരത്തും. ഒരിക്കലും രാവിലെ കഴിക്കുന്ന കാപ്പിയിൽ മധുരം ഇടരുത് മൈഗ്രേൻ ഉള്ളവർ, ഇത് മൈഗ്രേന് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്പി അതിൻറെ കൈ പോട് കൂടിയാണ് കുടിക്കേണ്ടത്. ഇത് ദഹന പ്രശ്നങ്ങളെയും ഇല്ലാതാക്കും.
നാരങ്ങ മനസ്സിനു ഉഷാറ് നൽകുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട ഇത് ദഹനസംബന്ധമായ പ്രശ്നത്തെയും കരളിൻറെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാണ് കാപ്പിയിൽ നാരങ്ങാനീര് കലർത്തി കുടിച്ചാൽ ലഭിക്കുന്നത്. കരൾ സംബന്ധമായ എല്ലാ പ്രശ്നങ്ങളും എന്നതിന് ഈ പാനീയം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണിന് പരിഹാരം കാണാനും ഈ പാനീയം സഹായിക്കുകയും ചെയ്യും.
മൈഗ്രേൻ ഉള്ളവർ എന്നും രാവിലെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെയധികം നമുക്ക് മാറ്റം സംഭവിക്കുന്നത് ആയിരിക്കും. മൈഗ്രൻ പെട്ടെന്ന് തന്നെ പോകുന്നതിന് നമുക്ക് വളരെയധികം സഹായകരമായിരിക്കും ഇങ്ങനെ ചെയ്യുന്നത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.