ഒരു വർഷത്തോളം ചക്ക കേടുകൂടാതെ സൂക്ഷിക്കാം, ഇതൊന്നു ട്രൈ ചെയ്യൂ…

എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ് ചക്ക. ചക്കപ്പഴം ഇഷ്ടപ്പെടാത്തവരായ ആരു ഉണ്ടാവുകയില്ല. ചില സീസണുകളിൽ മാത്രമേ ചക്കപ്പഴം ഉണ്ടാവുകയുള്ളൂ. ഒരു വർഷം മുഴുവനും നമുക്ക് കഴിക്കാനുള്ള ചക്ക സീസണിൽ കിട്ടുമ്പോൾ ഇത്തരത്തിൽ സ്റ്റോർ ചെയ്താൽ മതിയാകും അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. വർഷങ്ങളോളം ചക്ക കേടുകൂടാതെ സൂക്ഷിക്കുവാൻ.

   

ഈ രീതിയിൽ സൂക്ഷിക്കാം. ആദ്യം തന്നെ ചക്ക കുരു കളഞ്ഞ് നല്ലപോലെ ക്ലീൻ ചെയ്തു എടുക്കുക. അതിനുശേഷം അവ സിപ്പ് ലോക്ക് കവറിലായി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരു മാസത്തോളം ഇങ്ങനെ കേടുകൂടാതെ ചക്ക സൂക്ഷിക്കുവാൻ സാധിക്കും. നമ്മൾ എടുക്കുന്ന ബാഗിലും അതുപോലെതന്നെ ചക്കയിലും ഒട്ടുംതന്നെ വെള്ളത്തിൻറെ അംശം ഉണ്ടാവാൻ പാടുള്ളതല്ല ബാഗിൽ.

പാക്ക് ചെയ്യുന്ന സമയത്ത് ഉള്ളിലെ ഏറെ കളഞ്ഞ് നല്ലപോലെ ടൈറ്റായി അടയ്ക്കണം. കുക്ക് ചെയ്യുന്ന സമയത്ത് നല്ലപോലെ തണുപ്പ് പോയതിനു ശേഷം മാത്രം ചെയ്യുക അല്ലെങ്കിൽ അതിൻറെ പൂർണ്ണമായ രുചി ലഭിക്കണമെന്നില്ല. അടുത്തതായി ചക്കച്ചുള ചെറുതായി മുറിച്ച് എടുക്കുക. പിന്നീട് അതിലേക്ക് ഉപ്പു വിതറി കൊടുക്കണം എല്ലാ ചുളയിലും ഉപ്പു തട്ടുന്ന രീതിയിൽ വേണം എടുക്കുവാൻ പിന്നീട് .

അത് വേറൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അത് നല്ലപോലെ ചൂടാക്കുക അതിനുശേഷം ആ വെള്ളത്തിലേക്ക് ചക്കച്ചുള ചേർത്ത് ചെറുതായി ചൂടാക്കി എടുക്കണം. പിന്നീട് നല്ല തണുത്ത വെള്ളത്തിലേക്ക് ഇത് മാറ്റി കൊടുക്കണം. അതിനുശേഷം ആ വെള്ളത്തിൽ നിന്നും വാരി വെച്ച് സൂക്ഷിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.