വീട് വൃത്തിയാക്കുക എന്നത് വീട്ടമ്മമാർക്ക് തലവേദന പിടിച്ച ഒരു കാര്യമാണ്. ദിവസവും വീട് വൃത്തിയാക്കിയാലും കട്ടിലിന്റെ അടിയിലും സോഫയുടെ അടിയിലും ഡൈനിങ് ടേബിൾ വച്ച ഭാഗങ്ങളിലും എല്ലാം ഒരുപാട് പൊടിയും അഴുക്കും ഉണ്ടാവാറുണ്ട്. എന്നാൽ ചൂല് ഉപയോഗിക്കാതെ വളരെ ഈസിയായി എങ്ങനെ ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം വീട് ക്ലീൻ ചെയ്യുന്നതിനായി.
ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കേണ്ടതുണ്ട് അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് കുറച്ച് അല്പം പൗഡർ ചേർത്ത് കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡയും ചേർക്കുക. വിനാഗിരിയും ബേക്കിംഗ് സോഡയും അടിപൊളി ക്ലീനിങ് ഏജന്റുകളാണ്.
ഇവ നല്ലപോലെ കറകളയുന്നതിനും ദുർഗന്ധം അകറ്റുന്നതിനും സഹായിക്കുന്നു. നല്ലപോലെ തിളപ്പിച്ച് എടുത്ത് ചൂടാറിയതിനു ശേഷം ഒന്ന് അരിച്ചെടുക്കുക. നമ്മൾ മിക്കപ്പോഴും വീട് ക്ലീൻ ചെയ്യുന്നതിന് ഒരുപാട് കാശുകൾ കൊടുത്ത് വിപണിയിൽ നിന്നും വ്യത്യസ്തമായ ഫ്ലോർ ക്ലീനറുകൾ വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഈ രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ അതിൻറെ ഒന്നും ആവശ്യമില്ല ഏതൊരു ഫ്ലോറും.
ഉപയോഗിക്കുന്നതിന്റെ ഇരട്ടിഫലമാണ് ഈ ലിക്വിഡ് ഉപയോഗിക്കുന്നത് മൂലംനമുക്ക് ലഭിക്കുന്നത്. ഈയൊരു സൊല്യൂഷൻ ഉപയോഗിക്കുകയാണെങ്കിൽ വീട്ടിൽ സ്ഥിരമായി കാണപ്പെടുന്ന പാറ്റ പല്ലി ഉറുമ്പ് തുടങ്ങിയവയെ തുരുത്തുവാൻ സാധിക്കും . ഇതിനായി വേറൊരു ഉൽപ്പന്നവും മാർക്കറ്റിൽ നിന്നും വാങ്ങിക്കേണ്ടതില്ല. ഇതിനെക്കുറിച്ച്കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.