റേഷനുകളുടെ ഇനി ഇങ്ങനെയും നിങ്ങൾക്ക് ചോറ് വയ്ക്കാം

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന അരിയേക്കാൾ വളരെ കൂടുതലായി നിങ്ങൾക്ക് ഭംഗിയായി ചോറ് വയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ ഒരു അരി നിങ്ങളും ഒന്ന് ഇങ്ങനെ ഉപയോഗിച്ചു നോക്കൂ. പലരും റേഷൻ അരി വളരെ പുച്ഛിച്ച് തള്ളിക്കളയുന്ന ഒരു അവസ്ഥ പലപ്പോഴും നാം നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുണ്ടാവും. എന്നാൽ യഥാർത്ഥത്തിൽ ഈ റേഷനരി ഉപയോഗിച്ച നിങ്ങൾക്ക്.

   

നിങ്ങൾ വില കൊടുത്തു വാങ്ങുന്ന മറ്റൊരു അരിയേക്കാൾ കൂടുതൽ ഭംഗിയായി ചോറ് ഉണ്ടാക്കിയെടുക്കാൻ കഴിയും എന്നത് മനസ്സിലാക്കുക. പല ആളുകളും തിരിച്ചറിവില്ലാതെ ചെയ്യുന്ന ഒരു ചെറിയ തെറ്റിന്റെ ഭാഗമായിട്ടാണ് അരി വല്ലാതെ കുഴഞ്ഞു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുള്ളത്. എന്നാൽ ഒട്ടും ബുദ്ധിമുട്ടാതെ വളരെ എളുപ്പത്തിൽ.

നിങ്ങളും ഉപയോഗിക്കുന്ന ചോറ് കൂടുതൽ ഭംഗിയായി പാദം ചെയ്തെടുക്കാൻ വേണ്ടി ഈ ഒരു രീതി നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം. ഇങ്ങനെ റേഷൻ അരി ഉപയോഗിച്ച് ചോറ് പാകം ചെയ്യുന്ന സമയത്ത് നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഇന്ന് ഇവിടെ മനസ്സിലാക്കേണ്ടത്. അതിന് അരി കഴുകുന്ന സമയത്ത് അല്പം ഉപ്പും ചേർത്ത് ചൂട് വെള്ളത്തിൽ കഴുകുകയാണ്.

എങ്കിൽ കൂടുതൽ വൃത്തിയായി കിട്ടും ശേഷം ചോറ് പാകം ചെയ്യുന്ന സമയത്ത് പകുതി വേണ്ട ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്ത് ഇതിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ചുകൊടുത്ത് ഊറ്റിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് അരി വളരെ കൃത്യമായി പാകമായി കിട്ടാൻ നിങ്ങളെ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.