ഇനി എലിയെ പിടിക്കാൻ മധുരമുള്ള വഴികൾ

പെരുച്ചാഴി എലി പോലുള്ള ചില ജീവികളുടെ സാന്നിധ്യം നമ്മുടെ വീടിനോട് ചേർന്ന് ഉണ്ടാകുന്നത് വലിയ ഒരു ബുദ്ധിമുട്ടായി മാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിതത്തിലും ഈ രീതിയിൽ പെരുച്ചാഴി എലി പോലുള്ള ജീവികൾ ഒരു പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഇവയെ ഒഴിവാക്കാനും വീട് എപ്പോഴും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കാനും വേണ്ടി.

   

ഈയൊരു കാര്യം നിങ്ങൾക്കും ട്രൈ ചെയ്യാം. പ്രധാനമായും ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം നമ്മുടെ വീടിനോട് ചേർന്ന് ഉണ്ടാകുന്നത് ചിലപ്പോഴൊക്കെ വൃത്തിയില്ലായ്മ ആയിരിക്കാനുള്ള സാധ്യത ആണ് എന്നതുകൊണ്ട് ഇത്തരം വൃത്തികേടുകൾ പരമാവധി ഒഴിവാക്കി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല വൃത്തിയോടൊപ്പം തന്നെ ചിലപ്പോൾ ഒക്കെ മറ്റ് ചില ഘടകങ്ങൾ കൂടി.

ഈ രീതിയിൽ സാന്നിധ്യം ഉണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് ഇനി ഇവയെ ഒഴിവാക്കാൻ വേണ്ടി ആദ്യമേ ചെയ്യേണ്ടത് നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്. ഇതിനായി ഒരു തക്കാളിയുടെ പകുതിയോളം മുറിച്ചെടുത്തശേഷം ഇതിനുമുകളിലായി നല്ല എരിവുള്ള മുളകുപൊടി തൂകി കൊടുക്കുക. ഇതിനോടൊപ്പം തന്നെ ശർക്കര നന്നായി പൊടിച്ചെടുത്തതും കൂടി ചേർത്തു കൊടുത്താൽ.

വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള എലികളുടെ മാളങ്ങളിലേക്ക് ഇത് ഇട്ടു കൊടുക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ ഇട്ടുകൊടുക്കുകയും എലികളെ പൂർണമായി തുരത്തുകയും ചെയ്യുന്നത് ഇനി വളരെ എളുപ്പമാണ്. തുടർന്നും നിങ്ങളുടെ വീടുകളിൽ എലികളുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഇത് ട്രൈ ചെയ്തു നോക്കൂ. തുടങ്ങാൻ കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.