സാധാരണയായി നിങ്ങളുടെ വീടുകളിൽ നിന്ന് ഗ്യാസ് അടുപ്പുകൾ ആണ് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എങ്കിൽ പോലും ചിലർ ചെയ്യുന്ന ചില തെറ്റുകളുടെ ഭാഗമായി ഇത് വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു പോകാനുള്ള സാധ്യത. അതേസമയം തന്നെ നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത്.
ഇത്തരത്തിലുള്ള ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ നിങ്ങളുടെ ഗ്യാസ് അടുപ്പ് പെട്ടെന്ന് തന്നെ കഴിഞ്ഞു പോകാതെ കൂടുതൽ ലാഭം ഉണ്ടാകുന്നതിനും ഗ്യാസ് സാധാരണയേക്കാൾ ഒന്നോ രണ്ടോ മാസം പോലും കൂടുതലായി ഉപയോഗിക്കാനും സാധിക്കും. നിങ്ങളും ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ഇതിത്തരത്തിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചാൽ മതിയാകും. പ്രത്യേകിച്ചും ഇനി ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന സമയത്ത് ഇഡലി പോലുള്ള ഭക്ഷണങ്ങൾ പാദം ചെയ്യുന്നുണ്ട് .
എങ്കിൽ ഇതിനു വേണ്ടി കറികളും മുട്ടക്കറിയോ മറ്റോ ഉണ്ടാക്കാൻ തയ്യാറാകുന്നു എങ്കിൽ ഉറപ്പായും ആദ്യമേ വെള്ളത്തിലേക്ക് മുട്ടയിട്ടു കൊടുത്ത ശേഷം അതിനു മുകളിലായി ചൂടാക്കാനോ മറ്റോ ഉള്ള കറികൾ ഒരു അലൂമിനിയം ബോക്സിനകത്ത് ആക്കി ഇഡലി ചെമ്പിൽ തന്നെ വയ്ക്കുക അതിനുമുകളിലായി തട്ടുകൾ വയ്ക്കുകയാണ് എങ്കിൽ ഒരേസമയം മൂന്ന് ജോലികൾ ചെയ്തു തീർക്കാം.
ഇത് മാത്രമല്ല ഒരു അലൂമിനിയം ഫോയിൽ പേപ്പർ അല്ലെങ്കിൽ ഭക്ഷണം പാക്ക് ചെയ്തു കിട്ടുന്ന അലൂമിനിയം പാക്കറ്റുകൾ കൃത്യമായി ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ കട്ട് ചെയ്തെടുത്ത ഗ്യാസ് അടുപ്പിന് മുകളിലായി ഫിറ്റ് ചെയ്ത കൂടുതൽ ചൂട് കിട്ടിയ ഭക്ഷണം പെട്ടെന്ന് പാകമായി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.