ഷേപ്പ് ആകാൻ ഇനി ഇൻഷേപ്പ് വേണ്ട വള മതി

ശരീരത്തിന് പ്രത്യേകമായ ഒരു ആകൃതിയൊന്നുമില്ല എങ്കിൽ പോലും പലപ്പോഴും വസ്ത്രം ധരിക്കുന്ന സമയത്ത് ഇത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഭംഗിയായും കൂടുതൽ ആൾക്കാരുടെ തോന്നുന്ന രീതിയിൽ തന്നെ കിടക്കണമെന്നും പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ വസ്ത്രങ്ങൾ പെട്ടെന്ന് വാങ്ങി ഏതെങ്കിലും ഒരു യാത്രാ സമയത്ത് ഇത് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇത് നിങ്ങൾ ചെയ്തിട്ടില്ല .

   

എങ്കിൽ പെട്ടെന്ന് തയ്ക്കാനുള്ള സമയം കിട്ടുന്നില്ല എങ്കിൽപോലും വളരെ പെട്ടെന്ന് തന്നെ ഇത് നിങ്ങളുടെ ശരീരത്തിന് ഒറ്റ രീതിയിലേക്ക് മാറ്റിയെടുക്കാൻ ഈയൊരു രീതിയിൽ നിങ്ങളെ സഹായിക്കുന്നു. ഈയൊരു രീതിയിൽ നിങ്ങളും ചെയ്തു നോക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിന് ചേരുന്ന രീതിയിലും കൂടുതൽ ഭംഗിയുള്ള ആകൃതിയിലും നിങ്ങൾക്ക് ഈ ഒരു വസ്ത്രത്തെ ഷേപ്പ് ചെയ്തെടുക്കാൻ സാധിക്കും.

ഇതിനായി ഒരു വള ഉണ്ട് എങ്കിൽ സാധിക്കും എന്ന് തന്നെ പറയാനാകും. ആദ്യമേ നിങ്ങളുടെ വസ്ത്രത്തിന്റെ ഷേപ്പ് ആക്കി എടുക്കുന്നതിന് വേണ്ടി ഒരു വള ഈ ഡ്രസ്സിനകത്ത് നിങ്ങൾക്ക് എത്രത്തോളം ഷേപ്പ് ആക്കണം അതനുസരിച്ച് കൂടുതൽ ഭംഗിയുള്ള ഒരു ഭാഗം നോക്കി തന്നെ വെച്ചുകൊടുത്തു ഇത് ഉള്ളിലൊരു റബ്ബർ ബാന്റും വച്ച് ഫിറ്റ് ചെയ്യാം.

ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ഭംഗിയുള്ള ഒരു ഡിസൈനും ഒപ്പം നിങ്ങൾക്ക് ഷെയ്പ്പും കിട്ടും. മാത്രമല്ല നിങ്ങളുടെ വസ്ത്രത്തെ കൂടുതൽ ഭംഗിയാക്കി എടുക്കുന്നതിനു വേണ്ടി രണ്ട് സേഫ്റ്റി പിന്നുകളും ചെറിയ ഒരു ചരടും ഉണ്ടെങ്കിലും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.