സാധാരണയായി നമ്മുടെ വീടുകളിൽ ചിലപ്പോഴൊക്കെ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും അലമാരയിൽ തുണികൾ അടുക്കി പെറുക്കി വയ്ക്കാൻ സ്ഥലം ഇല്ലാത്ത ഒരു അവസ്ഥ. മിക്കപ്പോഴും ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഇവരുടെ വസ്ത്രങ്ങൾ തന്നെ അലമാരകത്തിൽ നിറഞ്ഞു പിന്നീട് മറ്റവരുടെയും വയ്ക്കാൻ ഇടവില്ലാതെ കിടക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്.എന്നാൽ നിങ്ങൾ ഈ ഒരു വീഡിയോ കണ്ടാൽ പിന്നെ നിങ്ങളുടെ വീടുകളിൽ ഇങ്ങനെ സ്ഥലമില്ല എന്നൊരു പ്രശ്നം ഉണ്ടാകാൻ പോകുന്നില്ല.
പ്രത്യേകിച്ചും അരി പോലുള്ള സാധനങ്ങൾ വാങ്ങുന്ന സമയത്ത് കിട്ടുന്ന അരി ചാക്കുകൾ ഈ രീതിയിൽ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ വെട്ടിയെടുക്കാം. മാത്രമല്ല നിങ്ങൾക്ക് വൃത്താകൃതിയിലുള്ള ഒരു ഷെൽഫ് ആണ് ആവശ്യമെങ്കിൽ ഉറപ്പായും താഴെ വയ്ക്കാനായി വൃത്താകൃതിയിലുള്ള പീസുകൾ കൃത്യമായി തന്നെ വെട്ടിയെടുക്കണം.
ശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു തയ്യൽ മെഷീന്റെ സഹായത്തോടുകൂടി തന്നെ നല്ല ഒരു ഷെൽഫ് എന്ന രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വെറുതെ ബക്കറ്റിലും മറ്റും നിക്ഷേപിക്കുന്നതിന് പകരമായി ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് എങ്കിൽ ഒപ്പംവേസ്റ്റ്മാനേജ്മെന്റ് കൂടി നടക്കുന്നു.
ഇനി കുട്ടികളുടെയും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഇത്തരത്തിലുള്ള ബക്കറ്റുകളിൽ ഇട്ടുവയ്ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. നിങ്ങൾക്ക് ഇനി നിങ്ങളുടെ വീടുകളിൽ ബാക്കിയാകുന്ന ഇത്തരം അരിച്ചാകുകൾ ഇക്കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാം. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി നിങ്ങളും ഒന്ന് കണ്ടു നോക്കൂ.