മുട്ട പുഴുങ്ങുമ്പോൾ ഇനിയെങ്കിലും നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കണം

സാധാരണയായി കുട്ടികളുള്ള വീടാണ് എങ്കിൽ ദിവസവും മുട്ട പുഴുങ്ങുന്ന ഒരു രീതി ഉണ്ടായിരിക്കാം. എന്നാൽ ഈ മുട്ട പുഴുങ്ങുന്ന സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടി പ്രത്യേകമായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ മുട്ട പുഴുങ്ങുന്ന സമയത്ത് പല ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്.

   

പ്രധാനമായും മുട്ട പുഴുങ്ങുന്ന സമയത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒട്ടും ബുദ്ധിമുട്ടാതെ തന്നെ നിങ്ങൾക്ക് മുട്ടയുടെ തൊണ്ട് പെട്ടെന്ന് അതിൽ നിന്നും പൊളിച്ചടുക്കാൻ സാധിക്കും.മാത്രമല്ല മുട്ട പുഴുങ്ങി എടുക്കുന്നതിന് മുൻപായി തന്നെ മുട്ട നിങ്ങൾ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ് എങ്കിൽ ഉറപ്പായും അതിനുമുൻപായി കുറഞ്ഞത് അരമണിക്കൂർ മുൻപേ എങ്കിലും ഫ്രിഡ്ജിൽ നിന്നും മുട്ട പുറത്തേക്ക് എടുത്തു വയ്ക്കേണ്ടത് ആവശ്യമാണ്.

കാരണം ഇങ്ങനെ മുട്ടാനും നേരിട്ട് എടുത്ത് ഉപയോഗിക്കുന്ന ഒരു രീതിയാണ് എങ്കിൽ ഇതുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ചിലപ്പോഴൊക്കെ ഒഴുകുന്ന സമയത്ത് ഇത് തൊണ്ടിൽ നിന്നും വേറിട്ട് പോരാതെ ഇരിക്കുന്ന ഒരു അവസ്ഥയോ ഉണ്ടാകാറുണ്ട്. ഇനി മുട്ട പുഴുങ്ങുന്നതിന് അരമണിക്കൂർ മുൻപേ എങ്കിലും ഫ്രിഡ്ജിൽ നിന്നും മുട്ട എടുത്തു മാറ്റി വയ്ക്കേണ്ടതാണ്.

ഇത് മാത്രമല്ല മുട്ട പുഴുങ്ങുന്ന സമയത്ത് ആദ്യമേ തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാതെ വെള്ളത്തിനോട് കൂടെ തന്നെ മുട്ടയും ചൂടാകുന്ന രീതിയിൽ വേണം മുട്ട വേവിക്കാം. ഇതിനായി കഴുകി വൃത്തിയാക്കിയ മുട്ട കുറച്ചു വെള്ളത്തിലേക്ക് ഈ പാത്രം പിന്നീട് അടുപ്പിനു മുകളിൽ വച്ച് തിളപ്പിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.