കുറച്ചുനാൾ കൂടുതൽ ഉപയോഗിച്ച് കഴിയുമ്പോൾ സ്ഥിരമായി അയൺ ബോക്സ് ഉപയോഗിക്കുന്ന വീടുകളാണ് എങ്കിൽ ഉറപ്പായും ഈ അയൺ ബോക്സിന്റെ താഴെയുള്ള ഇരുമ്പ് പാളിയിൽ ഒരു ഇരുണ്ട നിറം വരുന്നത് കാണാറുണ്ട്. അയൺ ബോക്സിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള ഇരുണ്ട നിറങ്ങൾ ചിലപ്പോഴൊക്കെ നിങ്ങളുടെ അയൺ ബോക്സ് കേടു വരുത്താനും ഇത് ഉപയോഗിച്ച് അയൺ ചെയ്യുന്ന വസ്ത്രങ്ങളിലും ഈ ഇരുണ്ട നിറം പ്രത്യക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങളുടെ വീട്ടിലെ അയൺ ബോക്സിലും ഈ രീതിയിലുള്ള ഇരുണ്ട നിറം കാണുന്നുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്. പ്രധാനമായും ഇത്തരത്തിലുള്ള ഇരുണ്ട വഴിയായി നിങ്ങളുടെ അയൺ ബോക്സ് കേടു വരാനും ഇതുവഴിയായി വസ്ത്രങ്ങൾക്കും കേടു വരാനുള്ള സാധ്യത കാണുന്നു.
ഒരുപാട് സമയം ചൂടു കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള നിറം വരാനും കാരണമാകുന്നത് എന്നതും കൂടി മനസ്സിലാക്കുക. അതുകൊണ്ട് സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള നിറങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിൽ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കണം. ഈ രീതിയിൽ നിങ്ങളുടെ അയൺ ബോക്സ് എപ്പോഴും പുതിയത്.
പോലെ തന്നെ സൂക്ഷിക്കാൻ വേണ്ടി പഴയ ഒരു പാരസെറ്റമോൾ ഗുളിക മാത്രമാണ് ആവശ്യം. ഒരു പാരസെറ്റമോൾ ഗുളിക ഉണ്ടെങ്കിൽ അയൺ ബോക്സിൽ പറ്റിപ്പിടിച്ച് മുഴുവൻ ഈ തുരുമ്പ് ഇരുണ്ട നിറവും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി അയൺ ബോക്സ് ആദ്യമേ ഒന്ന് ചെറുതായി ചൂടാക്കിയ ശേഷം മാത്രം ഈ പാരസെറ്റമോൾ കൊണ്ട് ഒന്ന് ഉരച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.