ഇനി എല്ലാം വൃത്തിയാക്കാൻ ഒരേയൊരു സൊല്യൂഷൻ

നിങ്ങളുടെ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന പ്രഷർ കുക്കർ പോലുള്ള പാത്രങ്ങളും മറ്റുചില പാത്രങ്ങളും വീടിനകവും ബാത്റൂം ടൈൽ എല്ലാം കറപിടിച്ചുകിടക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട ഇവയെല്ലാം വൃത്തിയാക്കാൻ ഇനി ഒരേ ഒരു മാർഗ്ഗം മാത്രം മതിയാകും. പ്രത്യേകിച്ചും ഇത്തരത്തിൽ വൃത്തികേടായി കിടക്കുന്ന എന്തൊരു വസ്തുവും നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ ഈയൊരു കാര്യം കൊണ്ട് തന്നെ സാധിക്കുന്നു.

   

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ലഭ്യമാകുന്നതും ഒരു രൂപ പോലും ചെലവില്ലാത്തതുമായ ഈ ഒരു രീതിയിൽ ചെയ്യുന്നത് വഴിയായി നിങ്ങൾക്ക് പണവും ലാഭിക്കാം ഒപ്പം തന്നെ പൈസ കൊടുത്ത് ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും കൂടുതൽ വൃത്തിയുള്ള പാത്രങ്ങളും വീടിനകവും ഒപ്പം തന്നെ നിങ്ങളുടെ ശരീരത്തിലും ഇതുകൊണ്ട് വൃത്തിയാക്കാൻ സാധിക്കും.

പലപ്പോഴും സീസണാകുന്ന സമയത്ത് പറമ്പിലും മറ്റും വെറുതെ കിടന്നു നശിച്ചു പോകുന്ന ഇരുമ്പൻപുളിയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. കുറച്ച് ഇരുമ്പൻപുളി മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് ജ്യൂസ് ആക്കി എടുക്കുക. ശേഷം ഈ ഒരു ഇരുമ്പൻപുളി ജ്യൂസ് ഉപയോഗിച്ച് നിങ്ങൾക്ക് പാത്രങ്ങളും മറ്റും കഴുകുമ്പോൾ തന്നെ കൂടുതലായി കാണാം.

മാത്രമല്ല ഒരുപാട് കരിപിടിച്ച പാത്രങ്ങൾക്ക് അടിയിൽ ഇത് കുറച്ച് സമയം ഒഴിച്ച് വെച്ചശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് ഉരച്ചു നോക്കിയാൽ മുഴുവൻ അഴുക്കും പെട്ടെന്ന് തന്നെ പോകുന്നത് കാണാം. വാഷ്ബേസിംഗ് സിംഗ് ബാത്റൂമിലെ ടൈൽ എന്നിവയെല്ലാം ഇതുകൊണ്ട് വൃത്തിയാക്കാം. മാത്രമല്ല നിങ്ങളുടെ നഖങ്ങൾക്കിടയിലെ അഴുക്കും ഇതുകൊണ്ട് കളയാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.