ഇനി ഒരു തരി ബ്ലോക്കില്ലാതെ നിങ്ങളുടെ കിച്ചൻ സിങ്കും ക്ലീൻ ആക്കാം

സാധാരണയായി ഒരു വീട്ടിലെ അടുക്കളയിൽ കിച്ചൻ സിംഗ് ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നത് കാണാറുണ്ട്. നിങ്ങളുടെ അടുക്കളയിലും ഈ രീതിയിൽ കിച്ചൻ സിംഗർ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് മനസ്സിലാകും. പ്രത്യേകിച്ചും കിച്ചണിലെ സിംഗ് ബ്ലോക്ക് ആകുന്ന സമയത്ത് അടുക്കളയിൽ ജോലി ചെയ്യുക എന്നത് തന്നെ വലിയ ഒരു പ്രയാസമായി മാറാം. ഈ രീതിയിലുള്ള പ്രയാസങ്ങൾ.

   

നിങ്ങളും അനുഭവിക്കുന്നുണ്ട് എങ്കിൽ ഈ ഒരു അവസ്ഥയെ മറികടക്കാനും നിങ്ങളുടെ അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ഇനി നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. ചിലവുകൾ ഉള്ള പല മാർഗങ്ങളും ഉണ്ട് എങ്കിലും ഒട്ടും ചിലവില്ലാതെ നിങ്ങളുടെ അടുക്കളയിൽ നിന്നും നിങ്ങൾക്ക് ഈ ഒരു ബ്ലോക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വീട്ടുപരിസരത്ത് തന്നെ.

കാണുന്ന വളരെ സുലഭമായി ലഭിക്കുന്ന പപ്പായ ഇലയാണ് ഉപയോഗിക്കേണ്ടത്. ഉപ്പായുടെ ഒരു ഇലയെടുത്ത് ചെറുതായി കീറി മുറിച്ച് ഒരു പാത്രത്തിലിട്ട് അതിലേക്ക് രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇത് നന്നായി തിള ചെറുതായി ഒന്ന് മാറ്റാൻ തുടങ്ങുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്ത് അരിച്ചെടുത്ത്.

ചൂട് മാറിയശേഷം നിങ്ങളുടെ സിംഗിനകത്തേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ഒഴിക്കുന്നതിനോടൊപ്പം തന്നെ സിംഗിനെ പുറത്ത് കെട്ടിക്കിടക്കുന്ന അഴുക്കുകളും ചെറുനാരങ്ങയിൽ അല്പം ഉപ്പ് ചേർത്ത് ഉരച്ച് വൃത്തിയാക്കാം. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.