സാധാരണയായി നിങ്ങളുടെ വീടുകളിൽ ചൂലുകൾ വാങ്ങി ഉപയോഗിക്കുന്ന സമയത്ത് ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറെ കാലം നിങ്ങൾ കൂടുതൽ ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും ചൂലുകൾ ഉപയോഗിക്കുന്ന സമയത്ത് ഇത് വാങ്ങി വീട്ടിൽ കൊണ്ടുവരുന്ന സമയത്ത് തന്നെ ചെറിയ ചില കാര്യങ്ങൾ ചെയ്തു കൊടുക്കാം. ശേഷം ചൂലിന്റെ കടയും പുല്ലും വരുന്ന ഭാഗത്ത് ഒരു ടാപ്പ് ഒട്ടിച്ചു കൊടുക്കുകയാണ് വേണ്ടത്.
ഇങ്ങനെ ടാപ്പ് ഒട്ടിച്ചു കൊടുക്കുമ്പോൾ ചൂലിന്റെ ഓരോ നാരുകളും ഇതിനകത്ത് നിന്നും പൊട്ടിപ്പോകുന്നത് തടയാൻ സാധിക്കും. മാത്രമല്ല ചൂല് വാങ്ങിയ ആദ്യത്തെ സമയത്ത് തന്നെ ചൂലിൽ നിന്നും പൊടി പോലെ വീഴുന്ന അവസ്ഥ ഇല്ലാതാക്കാൻ വേണ്ടി സാധാരണ നിങ്ങൾ മുടിയുന്ന രീതിയിൽ തന്നെ ഒന്ന് ഈറി കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ കൊടുക്കുമ്പോൾ ചൂലിൽ നിന്നും പൊടിഞ്ഞു വീഴുന്ന അവസ്ഥ ഇല്ലാതാക്കി ചൂല് കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.
മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ഉപയോഗിക്കുന്ന ചൂലുകളെ എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ ഇത്തരത്തിലുള്ള ചില മാർഗങ്ങൾ പ്രയോഗിക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദം തന്നെയാണ്. സാധാരണയായി വീടുകളുടെ ഉപയോഗിക്കുന്ന ഒട്ടിക്കുന്ന ടൈപ്പിന്റെ ഏറ്റവും അറ്റത്തുള്ള ഭാഗം.
കിട്ടാൻ വേണ്ടി പലപ്പോഴും പ്രയാസം ഉണ്ടാകാറുണ്ട്. ഒരു ബഡ്സ് അല്ലെങ്കിൽ ടൂത്ത് പിക്ക് എന്നിവയിൽ എന്തെങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഒരു പ്രശ്നം ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല നിങ്ങൾ ചെയ്യുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ കൂടുതൽ സേഫ് ആയി പലതും ഉപയോഗിക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.