പല ആളുകളുടെയും വീടുകളിൽ ഗ്യാസ് അടുപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് വലിയ തോതിൽ പ്രത്യേകതാകുന്ന ഒരു അവസ്ഥയിൽ ഇരിക്കുന്നത് കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഗ്യാസ് അടുപ്പ് ഇങ്ങനെ വൃത്തികേടായോ അഴുക്കുപിടിച്ചു തുരുമ്പുപിടിച്ച് ഇരിക്കുന്ന ഒരു അവസ്ഥ ആണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണം. പ്രധാനമായും ഗ്യാസ് അടുപ്പിനകത്ത് ഇത്തരത്തിലുള്ള തുരുമ്പും.
അഴുക്കും വരാനുള്ള ഏറ്റവും മുഖ്യകാരണം ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ തിളച് പോകുന്നത് ചായ, ചോറ് എന്നിവയൊക്കെ തിളച്ചു പോകുന്ന സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇങ്ങനെ പോകുന്ന സമയത്ത് ഇതിനിടയിലുള്ള ഓരോ ദ്വാരങ്ങളും അടഞ്ഞു പോവുകയും ഗ്യാസിന്റെ ബർണറിനകത്ത് കൂടി ഗ്യാസ് ലീക്കായി പോകുന്ന ഒരു അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തിൽ നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യത പെട്ടെന്ന് ഒഴിവാക്കാനും ഗ്യാസ് അടുപ്പ് വളരെ വൃത്തിയായും പുതിയത് പോലെയും ഉപയോഗിക്കാനും വേണ്ടി ഇനി ഈ ഒരു കാര്യം നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം.
ശേഷം നിങ്ങളുടെ ഗ്യാസ് അടുപ്പിന്റെ ബർണറുകൾ രണ്ടും കൂടി ഇതിനകത്ത് വച്ചു കൊടുക്കാം. ഇതിനു മുകളിലൂടെ അല്പം ചെറുനാരങ്ങ നേരം കുറച്ച് വിനാഗിരിയും ഒഴിച്ചു കൊടുക്കുമ്പോൾ തന്നെ നല്ലപോലെ ഇത് പതഞ്ഞ് പൊന്തുന്നത് കാണാം. ശേഷം ഒരു ടൂത്ത് ബസ് ഉപയോഗിച്ച് നല്ലപോലെ ഉരച്ചു വൃത്തിയാക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണാം.