ഇത് ഒരു പരസ്യം അല്ല പക്ഷേ ഒരു സത്യമാണ്

സാധാരണയായി തന്നെ പല വീടുകളിലും ചെറിയ കുട്ടികൾ ഉണ്ട് എങ്കിൽ അവരുടെ യൂണിഫോമിലും മറ്റും വലിയ രീതിയിൽ കറയും മറ്റും പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. യൂണിഫോമും മാത്രമല്ല വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഇട്ടുകഴിഞ്ഞാൽ ഉറപ്പായും അതിൽ എന്തെങ്കിലും ഒരു കറ ആക്കുക എന്നത് അവരുടെ ഒരു രീതിയാണ്. ഇത്തരത്തിൽ ലൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങളിൽ കറയായാൽ വളരെ.

   

പെട്ടെന്ന് തന്നെ അത് എടുത്തു കാണും എന്നതുകൊണ്ട് തന്നെ പിന്നീട് ആ വസ്ത്രം ഉപയോഗിക്കാതെ മാറ്റിവെക്കുന്ന ഒരു രീതി ആയിരിക്കാം ഉള്ളത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഉപയോഗിക്കാതെ മാറ്റിവെച്ച് അവസ്ഥയിൽ എന്തെങ്കിലും വസ്ത്രങ്ങളുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ട്രൈ ചെയ്തു നോക്കണം. പ്രത്യേകിച്ചും നിങ്ങൾ ഉപയോഗിക്കാതെ ഇങ്ങനെ മാറ്റിവെച്ച വസ്ത്രങ്ങളിലേക്ക് മുഴുവനായും.

പോയി കഴിഞ്ഞാൽ തന്നെ ആ വസ്ത്രം പുതിയത് പോലെ ആകുന്നത് കാണാം. ഇങ്ങനെ നിങ്ങൾക്കും ഇനി നിങ്ങളുടെ വീട്ടിലുള്ള കറപിടിച്ച വസ്ത്രങ്ങളെ തിളക്കം ഉള്ളതാക്കാൻ നിസ്സാരമായി ഒരു ബോഡി സ്പ്രേ മാത്രമാണ്. നിങ്ങൾ ശരീരത്തിലും വസ്ത്രത്തിലും അടിക്കുന്ന സ്പ്രേ ഉപയോഗിച്ച് തന്നെ വസ്ത്രങ്ങളിൽ.

ഇങ്ങനെ പറ്റിപ്പിടിച്ച കറ മുഴുവനും ഇല്ലാതാക്കാൻ സാധിക്കും. കറ പറ്റിയ ഭാഗത്ത് സ്പ്രേ അടിച്ചു കൊടുത്ത് ഒന്ന് ബ്രഷ് കൊണ്ട് ഉരച്ചാൽ തന്നെ മുഴുവനായും പോകുന്നത് കാണാം. എന്നിട്ടും പോകാത്ത കറ ആണ് എങ്കിൽ പിന്നീട് അവിടെ അല്പം വെളുത്ത നിറത്തിലുള്ള പേസ്റ്റ് കൂടി ഉപയോഗിച്ച് നോക്കിയാൽ നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.