ഇനി നിങ്ങളുടെ പത്തുമണി ചെടിയിൽ 4 ഇരട്ടി പൂക്കൾ ഉണ്ടാകും

സാധാരണയായി ആളുകൾ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് പത്തുമണി ചെടികൾ. ഇവയും നിറയെ ഭംഗിയുള്ള ചെറിയ പൂക്കൾ ഉണ്ടാകുന്നതു കൊണ്ട് തന്നെ കണ്ണിനെ കാണാൻ കുളിർമയുള്ള ഒരു കാഴ്ച തന്നെയാണ് ഇത്. നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്ന പത്തുമണി ചെടിയുടെ പൂന്തോട്ടം കാണുമ്പോൾ തന്നെ വല്ലാത്ത ഒരു ഭംഗിയും സന്തോഷവും നമുക്ക് തോന്നും. പ്രത്യേകിച്ച് ഇത്തരത്തിൽ പത്തുമണിയിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന്.

   

ചെറിയ ഒരു കാര്യം ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ചില സമയങ്ങളിൽ നിങ്ങൾ എത്ര തന്നെ പരിപാലിച്ചാൽ പോലും ഈ ചെടികൾ പൂക്കൾ ഉണ്ടാകാതെ മുരടിച്ചു നിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ശരിക്ക് ഒരുപാട് വളർച്ച ഉണ്ടായി എന്നിരുന്നാൽ പോലും പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന ഒരു അവസ്ഥയും അനുഭവത്തിൽ ഉണ്ടായിരിക്കും.

യഥാർത്ഥത്തിൽ പത്തുമണി ചെടിക്ക് മറ്റു ചെടികളിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു പരിപാലനമാണ് നൽകേണ്ടത്. ഒരുപാട് വെള്ളം ഒഴിച്ച് നനച്ച് കുതിർത്തിടാതെ എപ്പോഴും അല്പം ഡ്രൈനെസ്സ് നിലനിൽക്കുന്ന മണ്ണ് ആയിരിക്കണം ഇതിനെ ഉണ്ടാകേണ്ടത്. ഒരുപാട് വളപ്രയോഗങ്ങളും ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കണം. ഞാൻ ചാണകം പോലുള്ള വളങ്ങൾ ഇത്തരത്തിലുള്ള ചെടികൾക്ക് ഇട്ടുകൊടുക്കുമ്പോൾ.

ഇത് അവയെ ഫംഗൽ ബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ചെടി ഇടയ്ക്കിടെ പ്രോൺ ചെയ്തു കൊടുക്കേണ്ടതും ചെടിയുടെ ആരോഗ്യത്തിനും വളർച്ചക്കും പൂക്കൾ ഉണ്ടാകുന്നതിനും സഹായിക്കും. ഒരുപാട് നീളത്തിൽ വരുന്ന തണ്ടുകളെ മുഴുവനും എപ്പോഴും വെട്ടിയൊതുക്കി കുറ്റിയായി നിർത്തുന്നതാണ് പൂക്കൾ ഉണ്ടാകാൻ ഏറ്റവും ഉത്തമം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.