വീട് മുഴുവൻ പോസിറ്റീവ് എനർജിയും, ഒപ്പം ഇത് പല്ലികളെയും നശിപ്പിക്കും

നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും വൃത്തിയാക്കിയ നാൾ കൂടിയും ചെറിയ രീതിയിലിനും അഴുക്കുകൾ ബാക്കിനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ അഴുക്ക് വല്ലാതെ കെട്ടിക്കിടക്കുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കേണ്ടത് വലിയ ഒരു ആവശ്യകത തന്നെയാണ്.

   

പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ കെട്ടിക്കിടക്കുന്ന ചില അഴുക്കോ മറ്റ് ചില നെഗറ്റീവ് എനർജികളും മൂലം പല്ലി പാറ്റ പോലുള്ള ചെറുജീവികൾ ധാരാളമായി വീടിനകത്തേക്ക് കടന്നേക്കാം. എന്നാൽ നിസാരമായി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ തന്നെ പല്ലി പാറ്റ പോലുള്ളവരെ തുറ വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി നിലനിർത്താനും സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടിനകത്ത് പല്ലികൾ വലിയ ഒരു ബുദ്ധിമുട്ടായി.

മാറുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ വിക്സ് ഒപ്പം തന്നെ അല്പം ചെറുനാരങ്ങ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചൂടുള്ള വെള്ളം ഒരു ഗ്ലാസ് ഒഴിച്ചുകൊടുത്ത് യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വീടിന്റെ പല ഭാഗങ്ങളിലായി സ്പ്രേ ചെയ്തു കൊടുക്കാം.

ഇത് പല്ലികളെ തുറക്കാനുള്ള ഏറ്റവും ഗുണപ്രദമായ മാർഗമാണ്. വീടിനകത്ത് ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കാൻ അല്പം കംഫർട്ടും ചെറുനാരങ്ങയും ചേർന്ന് മിശ്രിതം സ്പ്രേ ചെയ്താൽ മതി. ഈ രീതിയിൽ നിങ്ങൾക്കും വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റിവിറ്റി നിലനിർത്താൻ ആകും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.