നിങ്ങളുടെ കാൽപാദങ്ങൾ ഈ വിധത്തിലുള്ളതാണോ

നിങ്ങളുടെ കാൽപാദങ്ങൾ നോക്കി നിങ്ങളുടെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് കണ്ടുപിടിക്കാം. നാലു തരത്തിലുള്ള കാൽപാദങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. ഒന്നാമത്തേത് ഈജിപ്ഷ്യൻ പാദങ്ങൾ ഏറ്റവും വലുത് തള്ളവിരൽ. ചൂണ്ടുവിരൽ അതിലും ചെറുത്. അങ്ങനെ അഞ്ച് വിരലും ഒരു ചെരിഞ്ഞ വര കണക്ക് കാണപ്പെടുന്ന കാൽപാദങ്ങൾ ഉള്ളവരാണ് ഇവർ. ഇത്തരം കാൽപാദങ്ങൾ ഉള്ളവർ കുടുംബത്തോട് വളരെയധികം സ്നേഹം ഉള്ളവരായിരിക്കും. കൂടാതെ യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും.

   

മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം ഉള്ളവർ ആയിരിക്കും. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല. നന്നായി ചിന്തിച്ച് മാത്രമേ ഇക്കൂട്ടർ പ്രവർത്തിക്കൂ. രണ്ടാമത്തെ സ്കൂട്ടർ ഗ്രീക്ക് കാൽപാദം ഉള്ളവർ ആണ് തള്ളവിരലിനേക്കാൾ ഉയരം കൂടിയ ചൂണ്ടുവിരൽ ബാക്കിയുള്ളവ അതിലും ചെറുത്.ഇത്തരക്കാർ തമാശ പറയാനും കേൾക്കാനും പങ്കുവെക്കാനും വളരെയധികം താല്പര്യമുള്ളവരാണ് ഇവർക്ക് അധികം കൂട്ടുകാർ ഉണ്ടാകില്ല എങ്കിലും മിതമായ എണ്ണത്തിലുള്ള കൂട്ടുകാരോട് 100% ആത്മാർത്ഥമായി പെരുമാറാൻ ഇവർ പരിശ്രമിക്കും.

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വളരെയധികം താല്പര്യമുള്ളവരാണ് ഇവർ.കാലിന്റെ ആദ്യത്തെ മൂന്ന് വിരൽ ഒരേ വലിപ്പത്തിലും ശേഷമുള്ള രണ്ടുപേരാൽ ഇതിലും ചെറുതുമായ കൂട്ടരാണ് അടുത്തത്. ഇതിനെ റോമൻ പാദങ്ങൾ എന്നു പറയും.ഈ കൂട്ടർ എപ്പോഴും കർമ്മനിരതരായിരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്.businiss ചെയ്യുവാൻ വളരെ താല്പര്യമുള്ളവർ ആയിരിക്കും ഇവർ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യാനാണ് ഇവർക്ക് താൽപര്യം ഉണ്ടാവുക.

അല്പം മോഡേൺ ജീവിതം ഇഷ്ടമുള്ളവരാണ് ഇവർ. താൻ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. അടുത്തതായികാൽപാദങ്ങൾ ഉള്ളവർ കാലിന്റെ അഞ്ചുവിരലും ഏകദേശം ഒരേ വലിപ്പത്തിലുള്ള കൂട്ടരാണ് ഇവർ ഇവർക്ക് ക്ഷമ ശീലം വളരെ കൂടുതലായിരിക്കും. സ്വന്തം ദുഃഖങ്ങൾ മറ്റുള്ളവരുടെ മുൻപിൽ തുറന്നുകാണിക്കാൻ താല്പര്യമില്ലാത്തവരാണ് ഇവർ. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഒന്നിച്ച് നിർത്താൻ ആഗ്രഹിക്കുന്ന കൂട്ടർ. പറഞ്ഞ വാക്കിന് 100% വിലകൽപ്പിക്കുന്നവർ.