മിക്കവാറും ആളുകളുടെയും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു പരിധി വരെ വർഷങ്ങൾ കഴിഞ്ഞാൽ ഏതെങ്കിലും തരത്തിലുള്ള അഴുക്ക് പറ്റിപ്പിടിക്കാൻ ഒക്കെ ഒരുപാട് സംഭവിക്കാനോ കാണാനുള്ള ഭംഗി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ തന്നെ അഴുക്കും പൊടിയും പിടിച്ച് ഫ്രിഡ്ജ് ടിവി വാഷിംഗ് മെഷീൻ കമ്പ്യൂട്ടർ പോലെയുള്ള ഉപകരണങ്ങളുണ്ട്.
എങ്കിൽ ഉറപ്പായും നിങ്ങൾ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കണം. ഇവയിൽ മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന ഊണ് മേശയുടെ മുകളിലും പറ്റിപ്പിടിച്ച് അഴുക്കും ദുർഗന്ധവും ഇല്ലാതാക്കാൻ ഈ ഒരു മിക്സ് വളരെയധികം ഉപകാരപ്രദമാണ്. ഉറപ്പായും നിങ്ങൾ ഒരു തവണയെങ്കിലും നിങ്ങളുടെ വീടുകളിൽ ഈ ഒരു മിക്സ് ഉപയോഗിച്ച് ഒന്ന് നന്നായ തുടച്ചു നോക്കൂ.
എങ്കിൽ നിങ്ങളുടെ ഈ ഉപകരണങ്ങൾ വളരെ ഭംഗിയായി ഇനി അങ്ങോട്ട് കാണാൻ സാധിക്കും. ഇതിനായി നിങ്ങൾ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും കുറച്ച് ചെറുനാരങ്ങാ നീരും ചേർത്ത് നല്ലപോലെ ഇളക്കുക. ഈ ഒരു മിക്സിലേക്ക് നല്ല സോഫ്റ്റ് ആയ ഒരുക്കി ടവൽ ഉപയോഗിച്ച് മുക്കി പിഴിഞ്ഞെടുക്കാം.
ഇനി ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ഈ ഉപകരണങ്ങളെല്ലാം ഒന്ന് തുടച്ചു കൊടുക്കൂ. എങ്കിൽ ഉറപ്പായും ഇവയുടെ മിനുസം കൂടുന്നതും ഭംഗി വർദ്ധിക്കുന്നതും കാണാം. അതുല്യ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത് മിക്സ് ഉപയോഗിച്ചും നിങ്ങൾക്ക് ഇതേ രീതി ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.