അപ്പോൾ ഇതായിരുന്നു വാഷിംഗ് മെഷീന്റെ അകത്ത് ഇങ്ങനെയാകാനുള്ള കാരണം

മിക്കവാറും ആളുകളുടെയും വീടുകളിൽ ഇന്ന് വാഷിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് വസ്ത്രങ്ങൾ വൃത്തിയാക്കുന്നത്. എന്നാൽ പലരും ഇന്നും അറിയാത്ത ഒരു പ്രധാനപ്പെട്ട രഹസ്യമാണ് ഈ വാഷിംഗ് മെഷീന്റെ അകത്ത് നിങ്ങൾ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് അഴുക്ക് ഉണ്ട് എന്നത്. പ്രത്യേകിച്ചും ഈ രീതിയിൽ വാഷിംഗ് മെഷീന്റെ അകത്ത് അഴുക്ക് ഒളിഞ്ഞു കിടക്കുന്നതിന്റെ ഭാഗമായി.

   

നിങ്ങൾ വസ്ത്രങ്ങൾ കഴുകുമ്പോൾ അഴുക്ക് പോകുന്നുണ്ട് എങ്കിലും പത്രങ്ങളിൽ ചില കീടങ്ങളോ അണുക്കളോ പറ്റിപ്പിടിക്കാനുള്ള സാധ്യതയും ഈ വസ്ത്രങ്ങളുടെ ഭാഗമായി ശരീരത്തിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഈ അഴുക്കിനെ നീക്കം ചെയ്യാനായി ഇനി ഇങ്ങനെ ചെയ്തു നോക്കാം.

പ്രധാനമായും വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഈ അഴുക്ക് നീക്കം ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്ന വാഷിംഗ് മെഷീന്റെ ഏറ്റവും താഴ്ഭാഗത്തായി ആ ട്രേ ഒന്ന് പൊന്തിച്ചു നോക്കിയാൽ ഉറപ്പായും നിങ്ങളുടെ കണ്ണ് തള്ളി പോകും. അത്രയേറെ അഴുക്കാണ് ഇതിന്റെ അകത്ത് ഒടിഞ്ഞുകിടക്കുന്നത് ഈ അഴുക്ക് ഇല്ലാതാക്കാൻ വേണ്ടി കുറച്ച് അധികം ബേക്കിംഗ് സോഡയും സോപ്പ് പൊടിയും ഇട്ട്.

നല്ലപോലെ ഒന്ന് കഴുകി കൊടുക്കാം. കുറഞ്ഞത് വർഷത്തിൽ ഒരു തവണയെങ്കിലും ഇത് ഒന്ന് തുറന്നു വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഊരിയെടുക്കുന്ന സ്ക്രൂ എവിടെ നിന്നാണ് എന്ന് ശ്രദ്ധിച്ചു മാത്രം ചെയ്താൽ മതി. പ്രധാനമായും നിങ്ങളുടെ വീടുകളിലും ഇനി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ കഴികുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.