എവിടെ കറ പിടിച്ചാലും ഇനി പരിഹാരം ഇതുതന്നെയാണ്

നിങ്ങളുടെ വീട്ടിൽ പലപ്പോഴും ഉള്ള കാര്യങ്ങളാണ് എങ്കിലും അവനെക്കുറിച്ച് ഇങ്ങനെയുള്ള ചില കൂട്ടങ്ങൾ നാം അറിയാതെ പോയിരിക്കാം. പ്രത്യേകിച്ചും നിങ്ങളുടെ വീടിനകത്ത് വൃത്തികേടായി കിടക്കുന്ന ബാത്റൂമിലെ ടൈൽസ് ഫ്ലോർ ടൈലുകൾ വോഷ് ബേസിൻ സിംഗ് എങ്ങനെയെല്ലാം വൃത്തിയാക്കാൻ ഇനി ഒരിക്കലും ലിക്വിഡുകൾ പണം കൊടുത്തു വാങ്ങേണ്ട.

   

ഇങ്ങനെ വാങ്ങുന്ന ലിക്വിഡിനേക്കാൾ കൂടുതൽ റിസൾട്ട് നൽകുന്ന ഒരു ലിക്വിഡ് ഇനി നിങ്ങൾക്ക് തന്നെ സ്വന്തമായി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ ആകും. നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇനി ഇത് ചെയ്യാൻ ആകും. അതുകൊണ്ടുതന്നെ ഇനി നിങ്ങളുടെ വീട്ടിൽ ഒരുതരത്തിലും അധികമായി പണം ചിലവാക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള സോപ്പുപൊടിയും ചെറുനാരങ്ങയും ഉപയോഗിച്ച് നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ ഈ കാര്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനായി മൂന്ന് ചെറുനാരങ്ങയും അതിനോടൊപ്പം തന്നെ അല്പം സോപ്പുപൊടിയും മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൊടുക്കുക.

ഇത് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലോ, ദ്വാരമിട്ട കുപ്പിയുടെ ഉള്ളിലോ ഒഴിച്ചു കൊടുത്തു നിങ്ങൾക്ക് ഉപയോഗിക്കാം. ഇത് ഒഴിച്ച് കൊടുത്ത് അഞ്ചു മിനിറ്റിന് ശേഷം ചെറുതായി ഒന്ന് ഉരച്ചാൽ തന്നെ മുഴുവൻ അഴുക്കും പോകും. ഒരുപാട് ഉരച്ച് കഷ്ടപ്പെടേണ്ട ആവശ്യം വരുന്നില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.