ഈ അടുപ്പ് ഉണ്ട് എങ്കിൽ നിങ്ങൾ ഇനി ഗ്യാസ് പോലും ഉപയോഗിക്കില്ല

സാധാരണ വിറകടുപ്പിൽ വെച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കലും ഗ്യാസിന് സ്റ്റൗവിലോ വെക്കുന്ന ഭക്ഷണത്തിന് ഉണ്ടാകാറില്ല എന്ന് പലരും പറയാറുണ്ട്. എങ്കിലും നമ്മുടെ സൗകര്യത്തിന് വേണ്ടി നാം പലപ്പോഴും ഗ്യാസ് തന്നെയാണ് ഉപയോഗിക്കാറുള്ളത്. നിങ്ങളും ഈ രീതിയിൽ ഗ്യാസ് അടുപ്പ് ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത് എങ്കിൽ മാസംതോറും ഗ്യാസ് കുറ്റി വാങ്ങുന്നതിന് വേണ്ടി വലിയ ഒരു ചിലവ് തന്നെ ഉണ്ടാകും.

   

എന്നാൽ നിങ്ങൾ വളരെ കൃത്യമായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുകയാണ് എങ്കിൽ അധികം പളച്ചിലവില്ലാതെ നിങ്ങൾക്കും ഇനി എളുപ്പത്തിൽ ഗ്യാസ് ഉപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാൻ സാധിക്കും. ഇങ്ങനെ ഒരു അടുപ്പ് ഉണ്ടാക്കി വച്ചാൽ ഇനി ഗ്യാസ് വാങ്ങി ഒരുപാട് പണം ചിലവാക്കേണ്ട കാര്യമില്ല. നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ഒരു ചെടിച്ചട്ടി മാത്രം മതി.

നിങ്ങൾക്ക് ഒരുപാട് രുചികരമായ ഭക്ഷണങ്ങൾ വളരെ വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും ഉണ്ടാക്കാൻ സാധിക്കും. പഴയ ചെടിച്ചട്ടി ഉണ്ടെങ്കിൽ അതും വേണമെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അല്ലാത്തപക്ഷം പുതിയ ആവശ്യത്തിന് വലുപ്പമുള്ള ഒരു ചെടിച്ചട്ടി തന്നെ മണ്ണിന്റെത് നോക്കി മേടിക്കുക.

ഇങ്ങനെ വേടിച്ചാ ചെടിച്ചക്ക ഉള്ളിലേക്ക് ഒരു തകരപ്പാട്ട് പെയിന്റ് പാട്ട് ഏതെങ്കിലും ഒരെണ്ണം ഇറക്കി വെച്ച് അതിനെ ചുറ്റും ബേബി മെറ്റൽ ഇഷ്ടിക പൊടിയോ ഇട്ടുകൊടുക്കാം. ശേഷം ഇതിനകത്തേക്ക് വിറക് വെച്ച് നിങ്ങൾക്ക് സാധാരണ അടുപ്പ് കത്തിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.