അഴുക്ക് എത്രയുണ്ടെങ്കിലും ഇനി ഇതുണ്ടെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട

വീട്ടിൽ ആളുകൾ ഏറ്റവും അധികം പ്രയാസപ്പെട്ട് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ജോലിയാണ് ടോയ്ലറ്റ് വാഷ്ബേസിൻ എന്നിവയെല്ലാം വൃത്തിയാക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന ഇത്തരം ടോയ്ലറ്റുകളിലും വാഷ്ബേഴ്സിനും പറ്റിപ്പിടിച്ച കറയും അഴുക്കും അത് എത്ര കഠിനമാണ് എങ്കിലും ഇത് ഇനി വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം.

   

ഇതിനെ നിങ്ങളുടെ വീട്ടിലുള്ള പാത്രം കഴുകുന്ന സോപ്പ് മാത്രമാണ് ആവശ്യം. ഒരിക്കലും സോപ്പ് നേരിട്ട് ഇതിനകത്ത് ഇട്ട് ഉരയ്ക്കുന്ന രീതിയല്ല ചെയ്യുന്നത് പകരം ഇത് ഉപയോഗിച്ച് മറ്റൊരു ലിക്കുഡ് തയ്യാറാക്കുകയാണ്. ഇതിനായി ഒരു ചെറിയ ഏതെങ്കിലും ഒരു പാത്രം കഴുകുന്ന സോപ്പ് എടുത്ത് ഉരച്ചോ പൊടിച്ചോ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം.

ശേഷം ഇതിലേക്ക് ഇത് നല്ല ലിക്വിഡ് രൂപത്തിൽ ആകുന്നത് വരെയും ആവശ്യത്തിന് വിനാഗിരി ഒഴിച്ച് കൊടുക്കാം. നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് മറ്റ് കൂടുതൽ റിസൾട്ട് നൽകുന്ന ഒരു നല്ല മിക്സ് തയ്യാറായി കിട്ടും. ഇനി ഇത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീടിനകത്തുള്ള ടോയ്‌ലറ്റും ടോയ്ലറ്റിലെ ടൈൽസ് ക്ലോസറ്റും ഒപ്പം തന്നെ.

വാഷ് ബെയ്സിനും വൃത്തിയാക്കാൻ വളരെ എളുപ്പമായിരിക്കും. അതുകൊണ്ട് ഇനി ടോയ്‌ലറ്റും വാഷ് വൃത്തിയാക്കാൻ നിങ്ങൾ ഒരിക്കലും മടി കാണിക്കില്ല. ഇത് അല്പം ഒന്ന് ഒഴിച്ചിട്ട് അതിനുശേഷം ഒരു ചെറിയ സ്ക്രബർ വെച്ച് അധികം ഉരക്കാതെ തന്നെ കറയും അഴുക്കും പൂർണമായും മാറും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.