എത്ര തുരുമ്പെടുത്ത പാത്രവും ഇനി നോൺസ്റ്റിക്ക് ആക്കി മാറ്റാം

ഒരുപാട് നാളുകളായി ഉപയോഗിക്കാതെ എടുത്തുവച്ച ഇരുമ്പ് ചീനച്ചട്ടികൾ ചിലപ്പോഴൊക്കെ തുരുമ്പെടുത്തു നശിക്കാറായ അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. എന്നാൽ എത്ര തന്നെ തുരുമ്പെടുത്തു മാത്രമാണ് എങ്കിലും അതിനെ വൃത്തിയാക്കുന്നതിനും നോൺസ്റ്റിക് പാത്രത്തിലേക്കാ കൂടുതൽ നോട്ടി ആയി ഉപയോഗിക്കാനും സാധിക്കും.

   

അങ്ങനെ നിങ്ങളുടെ വീട്ടിലെ തുരുമ്പെടുത്ത പാത്രങ്ങൾ വൃത്തിയാക്കാൻ ഈ മാർഗം ഇനിയെങ്കിലും പരീക്ഷിച്ചു നോക്കൂ. ഇത്തരത്തിൽ തുരുമ്പെടുത്ത ഇരുമ്പ് ചീനച്ചട്ടികൾ നിറയെ കഞ്ഞി വെള്ളം ഒഴിച്ചു വയ്ക്കാം. മൂന്നോ നാലോ മണിക്കൂറുകളോളം ഈ കഞ്ഞിവെള്ളം യോജിച്ച് വെച്ചതിനു ശേഷം ഇത് കളഞ്ഞ് ഇതിലെ ഒരു റബ്ബർ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ഉരച്ച് കഴുകി എടുക്കാം.

ശേഷം ഇത് അടുപ്പിൽ വച്ച് ഇതിലേക്ക് അല്പം ഉപ്പ് ഇട്ടു കൊടുക്കാം. ഉപ്പ് ഇട്ട് ചൂടായ ശേഷം ഒരു നാരങ്ങാ കത്തികൊണ്ട് കുത്തിപ്പിടിച്ച് ഇതിൽ നല്ലപോലെ ഉടച്ചു കൊടുക്കാം. എങ്ങനെ ഇട്ടുകൊടുത്ത് ഉപ്പ് കറുത്ത നിറം ആകുന്നത് വരെയും ഇത് ചൂടാക്കി എടുക്കണം. ഇങ്ങനെ ചെയ്താൽ പാത്രത്തിന്റെ തുരുമ്പ് മാറുക മാത്രമല്ല പാത്രം കൂടുതൽ നോൺസ്റ്റിക്ക് ആയി മാറും.

അല്പം വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ച് നന്നായി ചൂടാക്കിയ ശേഷം പിന്നീട് എണ്ണ മാറ്റി നിങ്ങൾക്ക് ദോശ ചുട്ടെടുക്കാം. സബോളയുടെ പകുതി ദോശ ചുടുന്തനും മുൻപായി പാത്രത്തിൽ ഉരച്ചുകൊടുക്കുകയാണ് എങ്കിൽ അല്പം പോലും ഒട്ടിപ്പിടിക്കാതെ ദോശ കിട്ടും. സബോള മാത്രമല്ല ഉരുളക്കിഴങ്ങും ഈ രീതിയിൽ തന്നെ ഉപയോഗിക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.