നിലവിളക്ക് കത്തിക്കുമ്പോൾ മാത്രമല്ല കെടുത്തുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്നത് ഒരു ആചാര രീതിയാണ്. എന്നാൽ സന്ധ്യയ്ക്ക് മാത്രമല്ല രാവിലെ ഉണർന്ന് ഉടനെ തന്നെ കുറിച്ച് ശുദ്ധമായി നിലവിളക്ക് കത്തിക്കേണ്ടതും ആവശ്യമാണ്. ഈ രീതിയിൽ നിങ്ങളുടെ വീടുകൾ രണ്ടു നേരവും നിലവിളക്ക് കത്തിക്കുന്നത് വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങൾ നിലനിൽക്കുന്നതും സന്തോഷവും സമൃദ്ധിയും ഉണ്ടാകുന്നതിനും സഹായിക്കും.

   

പ്രധാനമായും നിലവിളക്ക് കത്തിക്കുമ്പോഴും കെടുത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീര ശുദ്ധിയും മനശുദ്ധിയും ഈ സമയത്ത് നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യകതയാണ്. എന്നാൽ നിങ്ങളുടെ ശരീരത്തിന്റെ ശുദ്ധിയോടൊപ്പം തന്നെ ചില കാര്യങ്ങൾ കൂടി നിലവിളക്ക് കത്തിക്കുമ്പോഴും കെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥാനമായി നിലവിളക്കിലെ തിരി അണക്കുന്ന സമയത്ത് ഒരിക്കലും ഊതിക്കെടുത്തുന്നത് അനുയോജ്യമല്ല.

ഇത്തിരി പതിയെ നിലവിളക്ക് എണ്ണയിലേക്ക് താഴ്ത്തി വേണം വിളക്കിലെ തിരി കെടുത്താൻ. ഇങ്ങനെ കെടുത്തിയ തിരി ഒരിക്കലും വലിച്ചെറിയുകയോ നശിപ്പിച്ചു കളയുകയോ ചെയ്യരുത്. വിളക്കിലെ തിരി എപ്പോഴും ഒരു പാത്രത്തിലിട്ട് സൂക്ഷിച്ച് സാമ്പ്രാണി ഉപയോഗിക്കുന്ന സമയത്ത് ഉപയോഗിക്കാം. രാവിലെ ഒരു സന്ധ്യയ്ക്ക് രണ്ട് തിരിയിട്ടും വേണം നിലവിളക്ക് കത്തിക്കാം.

നിലവിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ ഈശ്വര ചിന്തയാണ് ഉണ്ടാകേണ്ടത്. നിലവിളക്കിലെ തിരികെയെടുത്തുന്ന സമയത്ത് നിലവിളക്ക് കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വീട്ടിൽ കത്തി ഇരിക്കണം എന്നത് ശ്രദ്ധിക്കുക. തിരി എണ്ണയിലേക്ക് താഴത്തേക്ക് എടുക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഈ മന്ത്രം ഉരുവിടുകയും വേണം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.