ദിവസവും ഒറ്റ തവണ ഇങ്ങനെ ചെയ്താൽ മതി നിങ്ങളുടെ പല്ലുകളും മനോഹരമായി വെട്ടി തിളങ്ങും

പല്ലുകളിൽ അഴുക്കുപിടിച്ച അവസ്ഥയോ പല്ലുകൾ കറപിടിച്ച ഒരു അവസ്ഥയിലും കാണുന്നത് സാധാരണമാണ്. നിങ്ങളുടെ പല്ലുകളിലും ഈ രീതിയിൽ കറയോ അഴുക്കോ പിടിച്ച് അവസ്ഥ തീർച്ചയായും ഒരു രീതി ചെയ്തു നോക്കുക. ഒറ്റ തവണ ഉപയോഗം കൊണ്ട് തന്നെ ഈ ഒരു രീതി നല്ല റിസൾട്ട് നൽകും എന്ത് പ്രത്യേകതയാണ്.

   

നിങ്ങൾ സാധാരണയായി പല്ല് തേക്കുന്ന അതേ രീതിയിൽ തന്നെ ഈ കാര്യവും ചെയ്തു നോക്കൂ. ഉറപ്പാണ് നിങ്ങളുടെ പല്ലുകൾ നല്ല നിറമുള്ളതും തിളക്കം ഉള്ളതും ആയി തീരും. ചില ഭക്ഷണങ്ങളുടെയും മദ്യപാനം പുകയില്ല എന്നീ ശീലങ്ങളുടെയോ ഭാഗമായി പല്ലുകളിൽ കറപിടിച്ച് നിൽക്കുന്ന അവസ്ഥയും കാണാറുണ്ട്.

ഇങ്ങനെയുള്ള അവസ്ഥകളെയും മറികടക്കാൻ ഈ ഒരു രീതി സഹായിക്കുന്നു. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ എടുക്കുക. അതേ അളവ് തന്നെ നല്ല വെളിച്ചെണ്ണ കൂടി ഇതിലേക്ക് ഒഴിച്ച് നല്ലപോലെ യോജിപ്പിക്കാം.. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ദിവസവും പല്ലു തേയ്ക്കുന്ന സമയത്ത്.

നിങ്ങളുടെ ബ്രഷിലേക്ക് അല്പം എടുത്ത് നിങ്ങൾക്ക് നല്ലപോലെ പല്ലുകൾ ഉരച്ചു വൃത്തിയാക്കാം. ദിവസവും രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു സമയത്ത് നിങ്ങൾ പല്ലു തേയ്ക്കുമ്പോൾ ഈ ഒരു മിക്സ് കൂടി ഉപയോഗിച്ചു നോക്കൂ. പുറത്താണ് നിങ്ങളുടെ പല്ലുകളുടെ മനോഹാരിത വർദ്ധിപ്പിക്കുകയും പല്ലുകൾ കൂടുതൽ സ്ട്രോങ്ങ് ആകാൻ ഈ ഒരു രീതി സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.