ഒരുപാട് നാളുകൾ ജനലുകളും വാതിലുകളും വൃത്തിയാക്കാതെ കിടക്കുന്നതിന്റെ ഭാഗമായിത്തന്നെ അവയിൽ എല്ലാം ഒരുപാട് പൊടിയും മാറാലയും പിടിച്ച അവസ്ഥകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും മഴക്കാലമാണ് കഴിയുന്നത് എങ്കിൽ ഈ ഭാഗത്ത് പൊടിയും മാറാലയും പിടിക്കുന്നതിനുള്ള തന്നെ പൂപ്പൽ പോലുള്ള അവസ്ഥകളും കാണാറുണ്ട്. നിങ്ങളുടെ ജനലുകളിലും വീടിനകത്തും ഇത്തരം അവസ്ഥകൾ ഉണ്ട് എങ്കിൽ.
വളരെ എളുപ്പത്തിൽ വൃത്തിയായി എല്ലാം ഇല്ലാതാക്കാൻ ചില മാർഗങ്ങളുമുണ്ട്. ഇതിനായി ഒരു കപ്പ് വെള്ളത്തിലേക്ക് അല്പം ഹാർപിക് ഒഴിച്ച് ആ കപ്പിന് വെള്ളത്തിൽ ഒരു തുണി മുക്കി വയ്ക്കാം. നിങ്ങളുടെ പറ്റിപ്പിടിച്ച ഇത്രതന്നെ അഴുക്ക് പൂർണമായും ഇല്ലാതാക്കാൻ വെള്ളം ഉപയോഗിച്ച് തുണി നല്ലപോലെ കുതിർത്തെടുത്ത് വെള്ളം നല്ലപോലെ പിഴിഞ്ഞ് കളഞ്ഞ് ഉപയോഗിക്കാം.
പൂപ്പലും മാറാലയും പൊടിയും പിടിച്ച് ജനറൽ നല്ലപോലെ വൃത്തി ആയി തുടച്ചെടുക്കാം. നിങ്ങളുടെ അടുത്ത് ഇത്തരത്തിൽ പിടിച്ച എല്ലാ ഭാഗവും ഇത് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാൻ സാധിക്കും. ഇനി അഴുക്കും പൊടിയും പിടിച്ച ഒരു ഭാഗം പോലും നിങ്ങളുടെ വീടിനകത്ത് ഉണ്ടാകില്ല. അത്രയും വൃത്തിയായി നിങ്ങൾക്ക് ഈ ഭാഗം തുടച്ചെടുക്കാൻ സാധിക്കും.
പ്രധാനമായും ഈ വെള്ളം ഉപയോഗിക്കുമ്പോൾ ഒരുപാട് വെള്ളത്തോട് കൂടി തുടയ്ക്കാതിരിക്കുക. തുണി പിഴിഞ്ഞ് കളഞ്ഞ ശേഷം മാത്രം ഈ തുണി ഉപയോഗിച്ച് തുടങ്ങാം. ഒരുപാട് ജലാംശം പറ്റിപ്പിടിച്ചാൽ അവിടെ തുരുമ്പ് വരാനുള്ള സാധ്യതകൾ മനസ്സിലാക്കണം. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.