മൈഗ്രേൻ മൂലം പ്രയാസപ്പെടുന്നവരണോ നിങ്ങൾക്ക് ഉറപ്പായും ഇത് പ്രയോജനപ്പെടും

രോഗങ്ങൾ പലവിധം ആണെങ്കിലും വളരെ വർഷങ്ങളായി അനുഭവിച്ചു വരുന്ന ഒരു വലിയ അവസ്ഥ തന്നെയാണ് മൈഗ്രേൻ തലവേദനകൾ. പ്രത്യേകിച്ചും ഈ മൈഗ്രേൻ തലവേദനകൾ ഉള്ള ആളുകൾക്ക് പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ഈ അവസ്ഥ വന്നുചേരാം എന്നതാണ് യാഥാർത്ഥ്യം. ചിലർക്ക് കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ തലവേദനകൾ ഉണ്ടാകാനുള്ള കാരണമായി മാറാം.

   

എന്നാൽ അതേ സമയം മറ്റു ചില അറിവുകൾ ആളുകൾക്ക് ഈ വൈൻ തലവേദന ഉണ്ടാകാൻ കാരണമാകുന്നത് ഉറക്കം നഷ്ടപ്പെടുന്നത് ആയിരിക്കാം. അമിതമായി മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ചിലർക്ക് ഇത്തരം തലവേദന ഉണ്ടാകാനുള്ള കാരണമാകാറുണ്ട്. ചില അലർജി ഉണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനകൾ ഉണ്ടാകാനുള്ള കാരണങ്ങളാണ്.

പാലിൽ ഗോതമ്പ് മൈദ എന്നിവയെല്ലാം ഈ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇത്തരം മൈഗ്രേൻ തലവേദനകൾ എല്ലാം ഉണ്ടാകുന്നതിന് വളരെ മുൻപായി ഓറ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. തലവേദനയ്ക്ക് മുൻപായി നിങ്ങൾക്ക് തലവേദന ഉണ്ടാകാം എന്ന് തന്നെ സൂചനകൾ നൽകുന്ന കാര്യങ്ങളാണ് ഓറ. ചിലർക്ക് ഇത് കണ്ണിലേക്ക് വല്ലാത്ത ഒരു പ്രകാശം വരുന്ന രീതിയിൽ ആയിരിക്കാൻ തോന്നുന്നത്.

മറ്റു ചിലർക്ക് കണ്ണുകൾ മങ്ങിപ്പോകുന്ന അവസ്ഥയോ വല്ലാത്ത ഒരു ക്ഷീണം തലയ്ക്കുകാലം എന്നിവ എല്ലാം അനുഭവപ്പെടാം. ഒരുപാട് മധുരം മസാല ഉപ്പ് എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം ഒഴിവാക്കുന്നതാണ്. നിങ്ങളുടെ ദഹന വ്യവസ്ഥയാണ് മിക്കവാറും ആളുകൾക്കും ഈ മൈഗ്രൈൻ തലവേദനകൾ ഉണ്ടാകുന്നതിനുള്ള അടിസ്ഥാന കാരണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.