നിങ്ങളും ഹെന്ന ചെയ്യുമ്പോൾ ഈ പിഴവുകൾ വരുത്താറുണ്ടോ

സാധാരണയായി മുടി നരച്ചു വരുമ്പോൾ ആളുകൾ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി തലയിൽ ഡൈ ചെയ്യുന്ന ഒരു പതിവ് ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഡൈ ചെയ്യുന്ന സമയത്ത് പലരും വരുത്തുന്ന ചെറിയ പിഴവുകളാണ് വീണ്ടും വീണ്ടും ഒരാഴ്ചയിൽ തന്നെ രണ്ടു തവണ ഡൈ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നത്.

   

എന്നാൽ യഥാർത്ഥമായ രീതിയിൽ ഇങ്ങനെ ഡൈ ചെയ്യുകയാണ് എങ്കിൽ ഒരു ആഴ്ചയിലോ രണ്ട് ആഴ്ചയിലോ ഒരു തവണ മാത്രം ഡൈ ചെയ്താൽ മതിയാകും. പല നീലയമരി പൊടികളുടെ പാക്കറ്റുകളിലും ഇത് ഉപയോഗിക്കുന്ന സമയത്ത് ഹെന്ന ഉപയോഗിക്കേണ്ട കാര്യമില്ല എന്ന് എഴുതി വയ്ക്കാറുണ്ട്. എന്നാൽ ഹെന്ന ഉപയോഗിക്കാതെയാണ് നിങ്ങൾ ട്രൈ ചെയ്യുന്നത് എങ്കിൽ തീർച്ചയായും ഇത് ഒരാഴ്ചയും തന്നെ വീണ്ടും ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം.

അതേസമയം ഒരു ഹെന്ന തലേദിവസം രാത്രിയിൽ ഉപയോഗിച്ച് പിറ്റേന്ന് നീലയമരി ഉപയോഗിച്ച ഡൈ ചെയ്യുകയാണ് എങ്കിൽ രണ്ടുമൂന്നു ആഴ്ചത്തേക്ക് ഇതിന്റെ വാലിഡിറ്റി നീണ്ടുകിട്ടും. ഉപയോഗിക്കുമ്പോൾ എപ്പോഴും നല്ല ബ്രാൻഡുകളുടെ പൗഡറുകൾ വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക. ഗുണമേന്മയില്ലാത്ത പൊടികൾ വാങ്ങി ഉപയോഗിക്കുമ്പോൾ.

തീർച്ചയായും ഇത് നൽകുന്ന റിസൽട്ട് അതിനനുസരിച്ച് കുറഞ്ഞ കാലയളവ് മാത്രമായിരിക്കും ഉണ്ടാവുക. വളരെ നാച്ചുറൽ ആയ ഒരു കറുപ്പ് നിറം സ്വന്തമാക്കുന്നതിന് ദിവസം രാത്രിയിൽ ഹെന്ന ഉപയോഗിച്ച് ശേഷം പിറ്റേ ദിവസം നീലയാ ഉപയോഗിച്ച് നോക്കുക. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.