ഭഗവാന്റെ പാദം പതിഞ്ഞ ആ മണ്ണിലെ അത്ഭുതങ്ങൾ

ഏത് മത വിശ്വാസികൾ ആണ് എങ്കിലും ശ്രീകൃഷ്ണനെ കുറിച്ചുള്ള കഥകൾ ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ്. നിങ്ങളിങ്ങനെ ശ്രീകൃഷ്ണനെ ഇഷ്ടപ്പെടുന്ന ആളുകളാണ് എങ്കിൽ ഭഗവാന്റെ ജനനശേഷം ഉണ്ടായ കഥകളെക്കുറിച്ച് അറിഞ്ഞിരിക്കും. ഉണ്ണിക്കണ്ണന്റെ കുഞ്ഞി പാദങ്ങൾ പതിഞ്ഞ ആ മണ്ണാണ് ഉത്തർപ്രദേശിലെ മധുരൈ എന്ന സ്ഥലത്ത് ഇന്നും അതുപോലെ സൂക്ഷിച്ചിരിക്കുന്നത്.

   

ജീവിതത്തിൽ ഒരുതവണയെങ്കിലും ഇവിടെ പോകാനായാൽ അത് വലിയ അനുഗ്രഹമായി കാണാം. ഇങ്ങനെ ഒരിക്കലെങ്കിലും നിങ്ങൾക്ക് മധുരൈ സ്ഥലത്ത് പോകാൻ ആയിട്ടുണ്ട് എങ്കിൽ, വൃന്ദാവനത്തിൽ കാലു കുത്താൻ ആയിട്ടുണ്ട് എങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരിക്കും. വൃന്ദാവനത്തിലെ കഥകൾ ഇന്നും ആശ്ചയം നിറഞ്ഞതു തന്നെയാണ്.

കഥകളിൽ കേട്ടതുപോലെ തന്നെ ഒരുപാട് അത്ഭുതങ്ങൾ ഇന്നും ആ മണ്ണിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. രാജകൊട്ടാരങ്ങളും ഭഗവാന്റെ കെട്ടിയിട്ട ഉരലും ഭഗവാന്റെ രാധികമായുള്ള തുളസിക്കാടും ഇന്നും അതേ രീതിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു. രാത്രി സമയങ്ങളിൽ ആ തുളസിക്കാട്ടിലെ തുളസിച്ചെടികൾ ഓരോന്നും ഭഗവാനെ കളിത്തോഴിമാരായി മാറും. ഉണ്ണിക്കണ്ണൻ രാത്രി സമയങ്ങളിൽ അവരെ വരുന്നുണ്ട്.

എന്നും ഈ തോഴികളുമായി നൃത്തം ചവിട്ടുന്നുണ്ട് എന്നും ആ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പറയുന്നു. യശോദാമ്മയും ഉണ്ണിക്കണ്ണനും ചേർത്തുള്ള ആ മനോഹരമായ നിമിഷങ്ങളെ തിരിച്ചറിയാനാകുന്ന രീതിയിൽ ഒരുപാട് കാര്യങ്ങൾ ഇന്നും വൃന്ദാവനത്തിന്റെ മണ്ണിൽ നിലനിൽക്കുന്നുണ്ട്. ജീവിതം കൂടുതൽ സഫലമാക്കുന്നതിന് ഒരിക്കലെങ്കിലും നിങ്ങൾ ഈ വൃന്ദാവനത്തിൽ ഒന്ന് പോയി നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.