നിങ്ങളും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ അന്വേഷിക്കുന്ന ഡയറ്റ് പ്ലാൻ ഇതാ

ശരീരഭാരം കൂടുക എന്നത് ഒരു തരത്തിലും ആരോഗ്യപരമായ ഒരു രീതിയല്ല. പ്രത്യേകിച്ച് ശരീര ഭാരം നിങ്ങളുടെ ഉയരത്തിന് അനുസരിച്ച് വലിയ തോതിൽ വർദ്ധിക്കുന്നു എങ്കിൽ ആരോഗ്യത്തെ വളരെ മോശമായി ഇത് ബാധിക്കും. ഭാരം കൂടുന്നത് സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമല്ല എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്. യഥാർത്ഥത്തിൽ ശരീരഭാരം വർധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.

   

പ്രത്യേകിച്ചും ഉയരം 150 ഉള്ള ഒരു വ്യക്തിക്ക് 50 കിലോ വരെ മാത്രമാണ് ഭാരം ഉണ്ടാകേണ്ടത്. ഇതിനേക്കാൾ ഒരു കിലോ പോലും വർദ്ധിക്കുന്നത് ഇവരുടെ ആരോഗ്യത്തിൽ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആന്തരിക അവയവങ്ങളെ പോലും വളരെ മോശമായി ബാധിക്കാൻ സാഹചര്യം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇങ്ങനെ ശരീരഭാരം വർദ്ധിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസിനും കാരണമാകുന്നുണ്ട്.

പ്രമേഹം കൊളസ്ട്രോൾ ബ്ലഡ് പ്രഷർ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെല്ലാം ഇതിന്റെ ഭാഗമായി വന്നുചേരാം. സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാകുന്നത് പിസി ഓടി ബുദ്ധിമുട്ടുകൾക്കും കാരണമാകും. സ്ത്രീകളും പുരുഷന്മാരും ഇത്തരത്തിൽ അമിതഭാരം ഉണ്ടാകുന്നത് ഇൻഫെർട്ടിലിറ്റി എന്ന പ്രശ്നത്തിന് കാരണമാകും. ഇത്തരത്തിൽ നിങ്ങളും അമിതമായ ശരീരഭാരമുള്ള ആളുകളാണ്.

എങ്കിൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇന്റർമിറ്റ് ഫാസ്റ്റിംഗ് ആണ് ഗുണം ചെയ്യുന്നത്. അതോടൊപ്പം തന്നെ ലോലരീ ഭക്ഷണങ്ങളായ സാലഡുകൾ, അവരോടു കൂടിയ ധാന്യങ്ങൾ എന്നിവ ഉപയോഗിക്കാം. പരമാവധിയും രാത്രിയിലെ ഭക്ഷണം ഒഴിവാക്കുന്നതാണ് ആരോഗ്യപരമായി ഗുണം ചെയ്യുന്നത്. നിങ്ങൾക്കും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടുനോക്കാം.