ഇനി വേദന നിങ്ങളുടെ ഓർമ്മയിൽ പോലും ഉണ്ടാകില്ല

ശരീര വേദന തുടങ്ങി കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് വലിയ പ്രയാസമായിരിക്കും ഇത് മാറി കിട്ടുന്നതിന്. കാലിന്റെ പെരുവിരലുകൾ തലമുടി വരെ എവിടെ വേണമെങ്കിലും വേദനകൾ ഉണ്ടാകും. എന്നാൽ ഈ വേദനകളെ മറക്കുന്നതിന് പെയിൻ കില്ലറുകൾ കഴിക്കുന്ന ശീലം ഇന്നത്തെ ആളുകൾക്ക് വലിയ തോതിൽ കാണപ്പെടുന്നു. എന്നാൽ ഒരു വേദനസംഹാരിയും ഇല്ലാതെ വളരെ എളുപ്പത്തിൽ വേദനകൾ.

   

ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നമുക്ക് ചുറ്റും കാണപ്പെടുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കാം. നല്ല വെളിച്ചെണ്ണയിൽ ഒരു ചെറുനാരങ്ങ പകുതി മുറിച്ച് ഇട്ടുവച്ച് അൽപ മണിക്കൂറുകൾക്ക് ശേഷം ഇത് എടുത്ത് ഉപയോഗിച്ചാൽ വേദന കുറയുന്നത് കാണാനാകും. മാത്രമല്ല എരിക്കിന്റെ ഇല ഉപയോഗിച്ച് നിങ്ങൾക്ക് വേദന ഇല്ലാതാക്കാൻ സാധിക്കും.

ഇതിനായി നാട്ടിൽ പുറങ്ങളിലും തൊടിയിലും പാടത്തുമെല്ലാം കാണപ്പെടുന്ന എരിക്കിന്റെ ഇല മൂന്നോ നാലോ എണ്ണം എടുത്ത് കഴുകി വൃത്തിയാക്കി എടുക്കാം. ശേഷം ഇത് ചതച്ച് പിഴിഞ്ഞ് ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് വേദന ഉള്ള ഭാഗങ്ങളിൽ പുരട്ടിയിടം. ഈ രീതി ചെയ്യുന്നത് വേദന ഇല്ലാതാക്കാൻ വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ കൂടുതൽ റിസൾട്ട് കിട്ടുന്ന മറ്റൊരു രീതി കൂടി ഉണ്ട്.

ഇതിനായി ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിലേക്ക് എരിക്കിന്റെ ഇല ചെറുതായി മുറിച്ച് ഇട്ടുകൊടുക്കാം. ഇത് നല്ലപോലെ വെട്ടിത്തിളപ്പിച്ച ശേഷം ഇതിലേക്ക് അല്പം കല്ലുപ്പും കൂടി ചേർത്ത് വേദനയുള്ള ഭാഗങ്ങളിൽ കിഴി കുത്തി കൊടുക്കാം. എത്ര കടുത്ത വേദനയാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.