നിങ്ങളുടെ മുടി പനങ്കുല പോലെ വളരാൻ ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യു

തലമുടി വളർന്നത് കാണുന്നതുവരെ വലിയ ഐശ്വര്യമാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും മുടി വളർച്ച വളരെയധികം ആവശ്യമായ ഒന്നായി മാറിയിരിക്കുന്നു. പ്രധാനമായും നിങ്ങളുടെ മുടിയിലെ പൊട്ടിപ്പോകുന്ന അവസ്ഥയോ താരൻ മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ ഇതിനെ മാറ്റിയെടുക്കുക അനിവാര്യമാണ്. താരനും മുടിയുടെ അറ്റം പിളർന്നുപോകുന്ന അവസ്ഥകളും മുടികൊഴിച്ചിലും വലിയ രീതിയിൽ മുടിയിലെ.

   

നീളവും കരുത്തും ഇല്ലാതാക്കും. ഇങ്ങനെ മുടി നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ മുടിയുടെ കരുത്തും കറുപ്പും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് തന്നെ ചെയ്തു നോക്കാവുന്ന ഹോം റെമഡികൾ ഉണ്ട്. നിങ്ങളുടെ വീടിനകത്ത് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഈ ഹോം റെമഡി തയ്യാറാക്കാം. പ്രത്യേകിച്ചും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നു എന്നതുകൊണ്ട്.

തന്നെ എഫക്ടുകൾ വളരെയധികം കുറവായിരിക്കും. നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ നിന്നും രണ്ട് ടീസ്പൂൺ അളവിൽ ഉലുവ ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി മുഴുവൻ കുതിർത്തെടുത്ത ഉലുവ മിക്സി ജാറിൽ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. അധികം വെള്ളം ചേർക്കാതെ അരയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കട്ട തൈര് ചേർത്ത് കൊടുക്കുക.

ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞ് നീര് ഒഴിക്കാം. അല്പം വിറ്റാമിൻ ഇ ഓയിലും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കണം. ഒരു മണിക്കൂർ നേരത്തേക്ക് ഇത് നിങ്ങളുടെ തലയിൽ പുരട്ടിയിട്ട് റസ്റ്റ് കൊടുക്കുക. ശേഷം ഷാംപൂവ് സോപ്പ് ഉപയോഗിക്കാതെ തല വെറുതെ വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ മാത്രം ഇങ്ങനെ ചെയ്യാം.തുടർന്ന് വീഡിയോ മുഴുവൻ കാണാം.