പ്രായം കൂടുന്തോറും ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ പ്രായം ബാധകമല്ലാത്ത രീതിയിൽ പലർക്കും മുട്ടിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ കാണുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള ശരീരം വേദനകൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഇതിനുള്ള പരിഹാരം ചെയ്യുക നിർബന്ധമാണ്. ആദ്യഘട്ടത്തിൽ തന്നെ ഇതിനെ ചികിത്സിച്ചു മാറ്റാൻ സാധിച്ചാൽ വളരെ പെട്ടെന്ന്.
നിങ്ങൾക്ക് ആരോഗ്യത്തോടുകൂടി മുന്നോട്ട് നടക്കാൻ സാധിക്കും. പല കാരണങ്ങൾ കൊണ്ടും ഈ വേദനകൾ ഉണ്ടാകാം. പ്രധാനമായും വാദ സംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾക്ക് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. രണ്ട് എല്ലുകൾക്ക് ഇടയിലുള്ള തരുണസ്തി ദ്രവിച്ച് നശിച്ചു പോകുന്നതാണ് ഇത്തരത്തിൽ വേദന ഉണ്ടാകാനുള്ള പ്രധാന കാരണം.
നിങ്ങളും ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റ്ന്റെയിം സഹായത്തോടെ ഇതിനുവേണ്ട പരിഹാരം ചെയ്യാം. പ്രധാനമായും ഇതിനുള്ള വ്യായാമം മലർന്നു കിടന്നുകൊണ്ട് തന്നെ ചെയ്യുക. മലർന്ന് കിടന്നശേഷം രണ്ട് കാൽമുട്ടുകളും അല്പം ഉയർന്നുനിൽക്കുന്ന രീതിയിൽ കാലിന് മുത്തിന് താഴെയായി ഉരുണ്ട രീതിയിലുള്ള തലയിണയോ.
എന്തെങ്കിലും ബാഗോ വെക്കാം. എങ്ങനെ വെച്ചശേഷം കാൽപാദങ്ങൾ അല്പം മുകളിലേക്ക് സ്ട്രെച്ച് ചെയ്യുക. ഇത്തരത്തിൽ ചെയ്യുമ്പോൾ കാൽപാദങ്ങൾക്ക് പ്രത്യേകമായ ഒരു റിലാക്സേഷൻ ലഭിക്കും. കാൽപാദങ്ങൾ അല്പം മടക്കി വെച്ചുകൊണ്ടും ഈ ഒരു രീതിയിൽ തന്നെ ചെയ്യുക. രണ്ടു കാലുകളും നിവർത്തി വെച്ച് ഒരു കാൽപാദം മടക്കി നിങ്ങളുടെ മറുകാലിന്റെ അപ്പുറത്തെ മുട്ടിന്റെ സൈഡിലായി വയ്ക്കുക. ശേഷം ഇടുപ്പിന്റെ ഭാഗത്തിന് കൂടുതൽ സ്ട്രെച്ച് കൊടുക്കുക. തുടർന്ന് വീഡിയോ കാണാം.