നല്ല ഉറക്കം കിട്ടാൻ രാത്രി ഉറങ്ങുമ്പോൾ കാലനടിയിൽ ഈ വസ്തു വയ്ക്കു

ഒരു മനുഷ്യ ശരീരത്തിൽ പല രീതിയിലുള്ള രോഗാവസ്ഥകളും ഉണ്ടാകാറുണ്ട്. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗത്തിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്ര ബിന്ദു കാലിനടിയിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ചൈനീസ് അനുസരിച്ച് കാലിനടിയിലുള്ള ഈ ബിന്ദു നോക്കി കൃത്യമായി ചികിത്സിച്ചാൽ തന്നെ പല രോഗങ്ങളെയും മാറ്റിയെടുക്കാൻ സാധിക്കും. രാത്രിയിൽ പല ആളുകൾക്കും ശരിയായ രീതിയിലുള്ള ഉറക്കം.

   

ലഭിക്കാതെ വരുന്നു. നിങ്ങളും ഇത്തരത്തിലുള്ള ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥകളുടെ പ്രയാസപ്പെടുന്ന വ്യക്തികളാണോ. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് ഒരു പ്രത്യേക രീതി പരീക്ഷിക്കാം. സബോള ഒരു പച്ചക്കറി ആണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ സബോള ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ഉറക്കം ശരിയാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല.

രാത്രി നിങ്ങൾ ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി നിങ്ങളുടെ കാലിൽ അടിയിൽ ഒരു സവോള പകുതി മുറിച്ച് അല്ലെങ്കിൽ ഒരു പീസ് മുറിച്ച് വയ്ക്കാം. ശേഷം ഇതിനു മുകളിലൂടെ സോക്സ് ഇട്ട് കിടന്ന് ഉറങ്ങുക. നിങ്ങൾ ഉറങ്ങുന്ന മുറിയിലെ വായുവിന് ശുദ്ധീകരിക്കാനും ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും ഈ സബോള ഈ സമയം സഹായിക്കും.

രക്ത സംബന്ധമായി ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളെയും നിയന്ത്രിക്കാൻ സബോള ഇങ്ങനെ കാലിനടിയിൽ വയ്ക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ പല അണുക്കളെയും നശിപ്പിക്കുന്നതിന് ഈ സമയം സബോള പ്രവർത്തിക്കുന്നു. ഇത്തരത്തിൽ കാലിനിടയിൽ രാത്രി ഉറങ്ങുന്ന സമയത്ത് ഒരു വിഷമം സവോള വയ്ക്കുന്നത് വലിയ രീതിയിൽ ഗുണം ലഭിക്കുന്ന കാര്യമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.