കേരളത്തിൽ വളരെ സുലഭമായി ചുറ്റുപാടും കാണപ്പെടുന്ന പച്ചനിറത്തിൽ ഒന്നാണ് ഈ ചെടി. പലപ്പോഴും നമുക്ക് ചുറ്റും കാണപ്പെടുന്ന ഈ പച്ചപ്പിൽ എല്ലാം തന്നെ നമ്മുടെ ശരീരത്തിലെ പല രോഗങ്ങൾക്കും ഉള്ള മരുന്നുകൾ ഉണ്ട് എന്നത് നാം തിരിച്ചറിയാറില്ല. മറ്റ് ഏത് ചികിത്സകളെക്കാളും കൂടുതൽ ഗുണം നൽകുന്ന ചില ചികിത്സകളാണ് നാട്ടറിവുകളിലൂടെ ലഭിക്കുന്നത്.
ഇത്തരത്തിൽ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു ചെടിയാണ് ഈ സ്വർണ്ണ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന പാഴ് ചെടി. പലരും ഇതിനെ ഒരുപാട് ചെടിയെ മാത്രമായാണ് കരുതപ്പെടുന്നത്. മുക്കുത്തി ചീര തലവെട്ടി ഒടിയൻ ചീര സ്വർണ്ണമാക്ക് എന്നിങ്ങനെ പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. പേരുകൾ പലതുണ്ട് എങ്കിലും അതുപോലെതന്നെ ഗുണങ്ങളും ഒരുപാട് ആണ്.
നിങ്ങളുടെ ശരീരത്തിലെ മുറിവുകൾ ചെറുതോ വലുതോ ആകട്ടെ ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് മുറിവ് പറ്റിയ ഭാഗത്ത് പുരട്ടി കൊടുത്താൽ മുറിവ് വളരെ പെട്ടെന്ന് കരിഞ്ഞ് ഉണങ്ങി പോകുന്നത് കാണാനാകും. ചൊറിച്ചിലോ മറ്റേതെങ്കിലും തരത്തിലുള്ള ചർമ്മ സംബന്ധമായ അലർജി പ്രശ്നങ്ങൾക്കും ഈ ചെടിയുടെ ഇല മരുന്നായി ഉപയോഗിക്കാൻ സാധിക്കും. തലമുടി തഴച്ചു വളരുന്നതിനും .
ഈ ചെടിയുടെ ഇല പിഴിഞ്ഞ് എടുക്കുന്ന നീര് ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പലതരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് നീർക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇങ്ങനെ നീർക്കെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനെ തടയുന്നതിനും ഈ ഇലകൾ ഉപയോഗിക്കുന്നത് സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണാം.