മിക്കവാറും ആളുകൾക്കും ശരീരത്തിൽ അരിമ്പാറ പോലുള്ള ചെറിയ പാടുകൾ ഉണ്ടാകാറുണ്ട്. പാടുകൾ ഇന്നലെ എന്നതിലുപരിയായി കുരുക്കൾ ആയിട്ടാണ് ഇവ കാണപ്പെടുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുമ്പോൾ ചിലർക്ക് ഇതൊരു കോൺഫിഡൻസ് കുറവ് ഉണ്ടാക്കുന്നു. നിങ്ങളുടെ ചർമ്മത്തിലും ഇത്തരത്തിലുള്ള അരിമ്പാറ പോലുള്ളവ കാണപ്പെടുന്നുണ്ട് .
എങ്കിൽ വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ വെറും 10 മിനിറ്റ് കൊണ്ട് തന്നെ ഇവയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഒരു പാട് പോലും അവശേഷിക്കാത്ത രീതിയിൽ അരിമ്പാറ പൂർണമായും ഇല്ലാതാക്കാൻ രാത്രിയിലെ കുറച്ച് സമയം മാറ്റി വെച്ചാൽ മതി. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപായി നിങ്ങളുടെ അരിമ്പാറ ഉള്ള ഭാഗങ്ങളിൽ ഈ ഒരു മിക്സ് പുരട്ടി കിടന്നുറങ്ങിയാൽ രാവിലെ എഴുന്നേൽക്കുമ്പോൾ.
അരിമ്പാറ അവിടെ കാണാൻ ആകില്ല. നിങ്ങളും ഇത്തരത്തിലുള്ള അരിമ്പാറ പോലുള്ളവയെ കൊണ്ട് പ്രയാസപ്പെടുന്നു എങ്കിൽ ഈ ടിപ്പ് ഒന്ന് പ്രയോഗിച്ചു നോക്കൂ. പ്രധാനമായും ഇതിനായി ഒരു ടീസ്പൂൺ അളവിൽ കോൾഗേറ്റ് പോലുള്ള പേസ്റ്റ് ഉപയോഗിക്കാം. ജെല്ല് രൂപത്തിലുള്ള പേസ്റ്റുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഈ ഒരു ടീസ്പൂൺ പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ അളവ് തന്നെ ബേക്കിംഗ് സോഡ കൂടി ചേർത്തു.
മിക്സ് ചെയ്യണം. ഈ മിക്സിലേക്ക് ഒരു ടീസ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് കൊടുക്കുക. ആവണക്കെണ്ണ ഇന്ന് എല്ലാ സൂപ്പർമാർക്കറ്റിലും വളരെ സുലഭമായി ലഭിക്കുന്നു. ഇവ മൂന്നും ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം അരിമ്പാറയുടെ മുകളിലായി പുരട്ടി കൊടുക്കാം. ഒരു ടേപ്പ് തുണിയോ വെച്ച് ഇത് മറക്കുക, ശേഷം കിടന്നുറങ്ങാം.തുടർന്ന് വീഡിയോ കണ്ടു നോക്കൂ.