വെറും മൂന്ന് ഏലക്ക കയ്യിലുണ്ടെങ്കിൽ ഇനി നിങ്ങൾക്കും പണക്കാരൻ ആകാം

സാമ്പത്തികമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി ഒരുപാട് ഞെരുക്കം അനുഭവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. പ്രധാനമായും ഇത്തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകുന്നതിന് നിങ്ങളുടെ ചില കാലക്കേടുകൾ സമയം ദോഷങ്ങളും കാരണമാകാം. നിങ്ങൾ ഏറ്റെടുത്തിട്ടുള്ള പ്രയാസമായി ഉപയോഗിക്കുന്ന ആളാണ് എങ്കിൽ വളരെ നിസ്സാരമായി ഈ പ്രശ്നങ്ങളെ നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും.

   

ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്. നിങ്ങളുടെ വീട്ടിലെ പൂജാമുറി ലക്ഷ്മി ദേവിയുടെ ചിത്രം ഉണ്ടോ. ഇല്ലെങ്കിൽ ഉടനെ തന്നെ ഒരു ലക്ഷ്മി ദേവി ചിത്രം വാങ്ങി പൂജാമുറിയിൽ സൂക്ഷിക്കണം. നിങ്ങൾ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഈ ഒരു കർമ്മം ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.

ഏഴു ദിവസം തുടർച്ചയായി ഈ കർമ്മം ചെയ്യണം എന്നതുകൊണ്ട് തന്നെ സ്ത്രീകൾ അവരുടെ ആർത്തവ സമയം കണക്കാക്കി ഇത് ചെയ്യാൻ തുടങ്ങുക. തുടർച്ചയായി ഏഴു ദിവസം മുടക്കം കൂടാതെ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറിക്കിട്ടും. ഇതിനായി മൂന്ന് ഏലക്ക വീതം ദിവസവും ഉപയോഗിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിച്ചതിനു ശേഷം.

ലക്ഷ്മി ചിത്രത്തിന് മുൻപിൽ ഒരു നെയ് ചിരാത് വിളക്ക് വടക്കോട്ട് ദർശനമായി തിരിയിട്ട് കത്തിക്കണം. ശേഷം ഏലക്കയിൽ നിന്നും മൂന്നെണ്ണം നിങ്ങളുടെ കയ്യിൽ മുറുകെ പിടിക്കണം. ഓം ശ്രീ ലക്ഷ്മി കുബേരയെ നമ എന്ന മന്ത്രം 108 തവണ ചൊല്ലണം. ശേഷം ഈ ഏലക്ക ഒരു ചെപ്പിലിട്ട് സൂക്ഷിക്കാം. തുടർച്ചയായി ഏഴു ദിവസം ഇങ്ങനെ ചെയ്താൽ ഏത് സാമ്പത്തിക പ്രശ്നവും മാറും. വീഡിയോ മുഴുവനായി കാണുക.