ഒരു മനുഷ്യന്റെ ജീവിതത്തിൽ അവഗണിക്കാനാവാത്ത ഒരേ ഒരു കാര്യം അവന്റെ ഈശ്വര സാന്നിധ്യം വളർത്തുക എന്നതാണ്. ജീവിതത്തിൽ ഈശ്വര സാന്നിധ്യം ഉണ്ട് എങ്കിൽ മറ്റൊന്നിനും നിങ്ങളെ തോൽപ്പിക്കാൻ ആകില്ല. എന്നാൽ ഒരുപാട് ആളുകൾക്ക് ഇന്ന് പറ്റുന്ന ഒരു വലിയ തെറ്റാണ് ഇവരുടെ കുടുംബദേവതയുടെ കോപം വിളിച്ചുവരുത്തുക എന്നുള്ളത്. നിങ്ങൾ എത്ര വലിയ ക്ഷേത്രത്തിൽ പോയി എത്ര വലിയ.
വഴിപാടുകൾ ചെയ്താലും കുടുംബദേവതയുടെ അനുഗ്രഹം ഇല്ലെങ്കിൽ എന്ത് ചെയ്തിട്ടും ഫലം ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. വാസ്തവം എന്താണെന്ന് പലർക്കും അവരുടെ കുടുംബദേവത ഏതാണെന്ന് പോലും അറിയില്ല എന്നതാണ്. നിങ്ങളുടെ കുടുംബത്തിലുള്ള മുതിർന്ന ആളുകളോട് നിങ്ങളുടെ കുടുംബ ക്ഷേത്രം കുടുംബ ദേവതയോ ഏതാണ് എന്ന് തിരിച്ചറിഞ്ഞു വയ്ക്കുക.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. നിങ്ങളുടെ കുടുംബദേവതയെ പ്രീതിപ്പെടുത്താതെ കുടുംബദേവതയുടെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ നിങ്ങൾക്ക് ഒന്നും സാധിക്കില്ല എന്നതാണ് വാസ്തവം. പ്രധാനമായും മാസത്തിൽ ഒരു തവണയെങ്കിലും കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുക. മൂന്ന് കാര്യങ്ങൾ നിർബന്ധമായും കുടുംബക്ഷേത്രത്തിലേക്ക് കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്യുക. നിങ്ങളുടെ വരുമാനത്തിൽ നിന്നും സാധിക്കുന്ന രീതിയിൽ എണ്ണയും തിരിയും.
കുടുംബ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകുക. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം എങ്കിലും ക്ഷേത്രത്തിൽ കാണിക്കുകയായി സമർപ്പിക്കാം. കുടുംബത്തിലെ നാഥന്റെയോ നാദയുടെയോ ജന്മ നക്ഷത്രം വരുന്ന ദിവസം ക്ഷേത്രത്തിലേക്ക് പാൽപ്പായസം വഴിപാടായി സമർപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം ഒരുപാട് നിങ്ങൾക്ക് ഉണ്ടാകും. മാത്രമല്ല ചൈതന്യം വളരാനും ഇത് സഹായകമാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.