നിങ്ങൾക്ക് വയർ വേദനിക്കുന്നുണ്ടോ, അസിഡിറ്റി ആണോ നിങ്ങളുടെ പ്രശ്നം, മൂലക്കുരു പ്രയാസപ്പെടുത്തുന്നുണ്ടോ ഇതിനെല്ലാം ഈ ഇല മാത്രം പരിഹാരം.

പ്രകൃതിയിൽ നിന്നും പല രൂപങ്ങൾക്കുമുള്ള മരുന്നുകൾ നമുക്ക് ലഭിക്കാറുണ്ട്. പ്രധാനമായും ശാരീരികമായി ഉണ്ടാകുന്ന ഒരുപാട് പ്രയാസങ്ങൾക്ക് ഒരു മരുന്നായി പ്രകൃതി തന്നെ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ചില രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ഇത് ഇല്ലാതാക്കുന്നതിനും വേണ്ടി ഒരു മരുന്ന് മനസ്സിലാക്കാം. അയ്യപ്പന് അജര്‍ പന എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു ഇലയാണ്.

   

ഇന്നത്തെ താരം. ഈ ഇല നിങ്ങളുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് എന്ന് തന്നെ പറയാനാകും . ഏഴുദിവസം 7 ഇല വീതം അരച്ചോ ചവച്ചു കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ മൂലക്കുരു പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാൻ സഹായിക്കും. ഈ ഇലയുടെ നീര് അല്പം എടുത്ത് കഴിക്കുന്നത് രണ്ടോ മൂന്നോ ഇല ദിവസവും ചവച്ചു കഴിക്കുന്നത് വായ്പുണ്ണ് പോലുള്ള അവസ്ഥ പരിഹാരമാകും.

മൂലക്കുരു ഉള്ള ആളുകൾക്കും ഫിഷർ ഫെസ്റ്റിവൽ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉള്ളവർക്കും ഈ ഇലയുടെ നേരെ ഏഴു ദിവസം പിഴിഞ്ഞ് കുടിക്കുന്നതുകൊണ്ട് പരിഹാരം ലഭിക്കാറുണ്ട്. മലദ്വാരത്തിനുള്ളിലൂടെ ഈ ഇല ചതച്ച് ചുരുട്ടി കയറ്റി വയ്ക്കുന്നതും ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഈ ചെടി വളരുന്ന ഭാഗങ്ങളിൽ പാമ്പ് വരില്ല എന്നാണ് പറയപ്പെടുന്നത്.

അസിഡിറ്റി ദഹന കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കും ഈ ഇലയുടെ നീര് ഉപയോഗിക്കാം. തുടർച്ചയായി ഇത്തരത്തിലുള്ള പ്രകൃതി മാർഗങ്ങൾ 41 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത് എന്നാണ് പറയപ്പെടുന്നത്. 41 ദിവസത്തിൽ കൂടുതലായി ഉപയോഗിക്കുമ്പോൾ ഇത് ശരീരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *